Numbers 31:10
അവർ വസിച്ചിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ട് ചുട്ടുകളഞ്ഞു.
ബൈബിൾ (മലയാളം)
In The King James Version
And they burnt all their cities wherein they dwelt, and all their goodly castles, with fire.
In Context
11അവർ എല്ലാകൊള്ളയും മനുഷ്യരും മൃഗങ്ങളുമായ കവർച്ചവസ്തുക്കളൊക്കെയും എടുത്തു;
Cross References
Genesis 25:16പന്ത്രണ്ട് പ്രഭുക്കന്മാരായ യിശ്മായേലിന്‍റെ പുത്രന്മാർ അവരുടെ ഗ്രാമങ്ങളിലും പാളയങ്ങളിലും വംശംവംശമായി ഇവർ ആകുന്നു; അവരുടെ പേരുകൾ ഇവ തന്നെ.
1 Samuel 30:1ദാവീദും അവന്‍റെ ആളുകളും മൂന്നാംദിവസം സിക്ലാഗിൽ എത്തിയപ്പോൾ അമാലേക്യർ തെക്കെദേശവും സിക്ലാഗും ആക്രമിച്ച് സിക്ലാഗിനെ ജയിച്ച് അതിനെ തീവെച്ച് ചുട്ടുകളഞ്ഞിരുന്നു.
Isaiah 1:7നിങ്ങളുടെ ദേശം ശൂന്യമായി 2 നിങ്ങളുടെ പട്ടണങ്ങൾ തീയ്ക്കിരയായി; 1 നിങ്ങൾ കാൺകെ അന്യജാതിക്കാർ 1 നിങ്ങളുടെ നാടു വിഴുങ്ങികളഞ്ഞു; 1 അത് അന്യജാതിക്കാർ ഉന്മൂലനാശം ചെയ്തതുപോലെ 2 ശൂന്യമായിരിക്കുന്നു. 1