The Bible Software
bible.softwareProverbsProverbs 1 › Proverbs 1:10

Proverbs 1:10

മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ 2 അവർക്ക് വഴങ്ങരുത്. 1

ബൈബിൾ (മലയാളം)

In The King James Version

My son, if sinners entice thee, consent thou not.

In Context

9അവ നിന്‍റെ ശിരസ്സിന് അലങ്കാരമാലയും 2 നിന്‍റെ കഴുത്തിന് ആഭരണവും ആയിരിക്കും. 1

11“ഞങ്ങളോടുകൂടി വരിക; നാം രക്തത്തിനായി പതിയിരിക്കുക; 2 നിർദ്ദോഷിയെ കാരണംകൂടാതെ പിടിക്കുവാൻ ഒളിച്ചിരിക്കുക. 1

Read all of Proverbs 1

Cross References

Genesis 37:20‘ഒരു കാട്ടുമൃഗം അവനെ തിന്നുകളഞ്ഞു’ എന്നു പറയാം; അവന്‍റെ സ്വപ്നങ്ങൾ എന്താകുമെന്നു നമുക്കു കാണാമല്ലോ” എന്നു തമ്മിൽതമ്മിൽ പറഞ്ഞു.

Deuteronomy 13:8അതിനോട് യോജിക്കുകയോ അവരുടെ വാക്ക് കേൾക്കുകയോ ചെയ്യരുത്; അവരോട് കനിവ് തോന്നുകയോ, ക്ഷമിച്ച് അവരെ ഒളിപ്പിക്കുകയോ ചെയ്യാതെ, കൊന്നുകളയേണം.

Psalms 1:1ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും 2 പാപികളുടെ വഴിയിൽ നില്‍ക്കാതെയും 2 പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും 1

Proverbs 7:21ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ച് 2 അധരമാധുര്യംകൊണ്ട് അവനെ നിർബ്ബന്ധിക്കുന്നു. 1

Proverbs 16:29സാഹസക്കാരൻ കൂട്ടുകാരനെ വശീകരിക്കുകയും 2 കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു. 1

Proverbs 24:2അവരുടെ ഹൃദയം അക്രമം മെനയുന്നു; 2 കലഹം ഉണ്ടാക്കുവാൻ അവരുടെ അധരങ്ങൾ ഉപയോഗിക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 1:10

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 1:9Proverbs 1Proverbs 1:11 →