Proverbs 1:9
അവ നിന്‍റെ ശിരസ്സിന് അലങ്കാരമാലയും 2 നിന്‍റെ കഴുത്തിന് ആഭരണവും ആയിരിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
For they shall be an ornament of grace unto thy head, and chains about thy neck.
In Context
8മകനേ, അപ്പന്‍റെ പ്രബോധനം കേൾക്കുക; 2 അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയും അരുത്; 1
10മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ 2 അവർക്ക് വഴങ്ങരുത്. 1
Cross References
Proverbs 3:22അവ നിനക്കു ജീവനും 2 നിന്‍റെ കഴുത്തിന് അലങ്കാരവും ആയിരിക്കും. 1
Proverbs 6:20മകനേ, നിന്‍റെ അപ്പന്‍റെ കല്പന പ്രമാണിക്കുക; 2 അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയുമരുത്. 1
Song of Solomon 4:9എന്‍റെ സഹോദരീ, എന്‍റെ കാന്തേ, 2 നീ എന്‍റെ ഹൃദയം അപഹരിച്ചിരിക്കുന്നു; 1 ഒരു നോട്ടംകൊണ്ടും കഴുത്തിലെ മാല കൊണ്ടും 2 നീ എന്‍റെ ഹൃദയം അപഹരിച്ചിരിക്കുന്നു. 1
Ezekiel 16:11ഞാൻ നിന്നെ ആഭരണം അണിയിച്ച് നിന്‍റെ കൈയ്ക്ക് വളയും കഴുത്തിൽ മാലയും ഇട്ടു.
Daniel 5:16എന്നാൽ അർത്ഥം പറയുവാനും സംശയനിവാരണത്തിനും നീ പ്രാപ്തനെന്ന് ഞാൻ നിന്നെക്കുറിച്ച് കേട്ടിരിക്കുന്നു; ആകയാൽ ഈ എഴുത്ത് വായിച്ച്, അതിന്‍റെ അർത്ഥം അറിയിക്കുവാൻ നിനക്കു കഴിയുമെങ്കിൽ നീ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിച്ച്, രാജ്യത്തിലെ മൂന്നാമനായി വാഴും.“
1 Timothy 2:9അപ്രകാരം സ്ത്രീകളും വിനയത്തോടും സുബോധത്തോടും കൂടെ യോഗ്യമായ വസ്ത്രം ധരിച്ച്, തങ്ങളെ അലങ്കരിക്കേണം.