Proverbs 1:14
നിനക്കു ഞങ്ങളോടൊപ്പം തുല്യഓഹരി കിട്ടും; 2 നമുക്ക് എല്ലാവർക്കും സഞ്ചി ഒന്നായിരിക്കും” എന്നിങ്ങനെ അവർ പറഞ്ഞാൽ, 1
ബൈബിൾ (മലയാളം)
In The King James Version
Cast in thy lot among us; let us all have one purse:
In Context
13നമുക്ക് വിലയേറിയ സമ്പത്തൊക്കെയും കിട്ടും; 2 നമ്മുടെ വീടുകളെ കൊള്ളകൊണ്ട് നിറയ്ക്കാം. 1
15മകനേ, നീ അവരുടെ വഴിക്ക് പോകരുത്; 2 നിന്‍റെ കാൽ അവരുടെ പാതയിൽ വയ്ക്കുകയും അരുത്. 1