Proverbs 1:13
നമുക്ക് വിലയേറിയ സമ്പത്തൊക്കെയും കിട്ടും; 2 നമ്മുടെ വീടുകളെ കൊള്ളകൊണ്ട് നിറയ്ക്കാം. 1
ബൈബിൾ (മലയാളം)
In The King James Version
We shall find all precious substance, we shall fill our houses with spoil:
In Context
12പാതാളംപോലെ അവരെ ജീവനോടെയും 2 കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സർവ്വാംഗമായും വിഴുങ്ങിക്കളയുക. 1
Cross References
Proverbs 1:19ദുരാഗ്രഹികളായ എല്ലാരുടെയും വഴികൾ അങ്ങനെ തന്നെ; 2 അത് അവരുടെ ജീവനെ എടുത്തുകളയുന്നു. 1 ജ്ഞാനത്തിന്‍റെ ആഹ്വാനം 1
Jeremiah 22:16അവൻ എളിയവനും ദരിദ്രനും ന്യായം പാലിച്ചുകൊടുത്തു; 2 അതിനാൽ അവന് നന്മ ഭവിച്ചു; 1 ഇതല്ലയോ എന്നെ അറിയുക എന്നുള്ളത്?” 2 എന്നു യഹോവയുടെ അരുളപ്പാടു. 1
Amos 3:10“തങ്ങളുടെ അരമനകളിൽ അന്യായവും സാഹസവും സംഗ്രഹിച്ചുവയ്ക്കുന്നവർ 2 ന്യായം പ്രവർത്തിക്കുവാൻ അറിയുന്നില്ല” 2 എന്ന് യഹോവയുടെ അരുളപ്പാട്. 1
Haggai 2:9“ഈ ആലയത്തിന്‍റെ പിന്നത്തെ മഹത്ത്വം മുമ്പുള്ളതിലും വലുതായിരിക്കും” എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “ഈ സ്ഥലത്ത് ഞാൻ സമാധാനം നല്‍കും” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്. 1 അനുസരണത്തിന് വാഗ്ദത്തം ചെയ്ത അനുഗ്രഹങ്ങൾ
1 Timothy 6:9എന്നാൽ ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യരെ സംഹാരത്തിലേക്കും നാശത്തിലേക്കും നയിക്കുന്ന ചിന്താശൂന്യവും ഹാനികരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു.