Proverbs 10:27
യഹോവാഭക്തി ആയുസ്സ് ദീർഘമാക്കുന്നു; 2 ദുഷ്ടന്മാരുടെ സംവത്സരങ്ങൾ കുറഞ്ഞുപോകും. 1
ബൈബിൾ (മലയാളം)
In The King James Version
The fear of the LORD prolongeth days: but the years of the wicked shall be shortened.
In Context
26ചൊറുക്ക പല്ലിനും പുക കണ്ണിനും എങ്ങനെയോ, 2 അങ്ങനെയാകുന്നു മടിയൻ തന്നെ അയയ്ക്കുന്നവർക്ക്. 1
28നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു; 2 ദുഷ്ടന്മാരുടെ പ്രതീക്ഷയ്ക്ക് ഭംഗം വരും. 1
Cross References
Job 15:32അവന്‍റെ ദിവസം വരും മുമ്പേ അത് നിവൃത്തിയാകും; 2 അവന്‍റെ കൊമ്പുകൾ പച്ചയായിരിക്കുകയില്ല. 1
Psalms 21:4അവൻ അങ്ങേയോട് ജീവൻ ചോദിച്ചു; 2 അവിടുന്ന് അവനു കൊടുത്തു; 2 എന്നെന്നേക്കുമുള്ള ദീർഘായുസ്സ് തന്നെ. 1
Psalms 55:23ദൈവമേ, അങ്ങ് അവരെ നാശത്തിന്‍റെ കുഴിയിലേക്ക് ഇറക്കും; 2 കൊലപാതകവും കാപട്യവും ഉള്ളവർ ആയുസ്സിന്‍റെ പകുതിയോളം ജീവിക്കുകയില്ല; 2 എന്നാൽ ഞാൻ അങ്ങയിൽ ആശ്രയിക്കും.
Psalms 92:15യഹോവ നേരുള്ളവൻ, കർത്താവ് എന്‍റെ പാറ, 2 ദൈവത്തിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിന് തന്നെ.
Proverbs 3:16അതിന്‍റെ വലങ്കയ്യിൽ ദീർഘായുസ്സും 2 ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു. 1
Ecclesiastes 7:17അതിദുഷ്ടനായിരിക്കരുത്; മൂഢനായിരിക്കുകയുമരുത്; നിന്‍റെ സമയത്തിനു മുമ്പ് നീ എന്തിന് മരിക്കുന്നു?