The Bible Software
bible.softwareJobJob 15 › Job 15:32

Job 15:32

അവന്‍റെ ദിവസം വരും മുമ്പേ അത് നിവൃത്തിയാകും; 2 അവന്‍റെ കൊമ്പുകൾ പച്ചയായിരിക്കുകയില്ല. 1

ബൈബിൾ (മലയാളം)

In The King James Version

It shall be accomplished before his time, and his branch shall not be green.

In Context

31അവൻ വ്യാജത്തിൽ ആശ്രയിക്കരുത്; അതു സ്വയവഞ്ചനയത്രേ; 2 അവന്‍റെ പ്രതിഫലം വ്യാജം തന്നെ ആയിരിക്കും. 1

33മുന്തിരിവള്ളിയിൽ നിന്ന് എന്നപോലെ അവന്‍റെ പാകമാകാത്ത പഴങ്ങൾ കൊഴിഞ്ഞുവീഴും. 2 ഒലിവുവൃക്ഷംപോലെ പൂ പൊഴിക്കും. 1

Read all of Job 15

Cross References

Job 8:16വെയിലത്ത് അവൻ പച്ചയായിരിക്കുന്നു; 2 അവന്‍റെ ചില്ലികൾ അവന്‍റെ തോട്ടത്തിൽ പടരുന്നു. 1

Job 18:16അടിയിൽ അവന്‍റെ വേര് ഉണങ്ങിപ്പോകും; 2 മീതെ അവന്‍റെ കൊമ്പ് വാടിപ്പോകും. 1

Psalms 52:5ദൈവം നിന്നെ എന്നേക്കും നശിപ്പിക്കും; 2 നിന്‍റെ കൂടാരത്തിൽനിന്ന് അവിടുന്ന് നിന്നെ പറിച്ചുകളയും. 2 ജീവനുള്ളവരുടെ ദേശത്തുനിന്ന് നിന്നെ നിർമ്മൂലമാക്കും. സേലാ. 1

Proverbs 10:27യഹോവാഭക്തി ആയുസ്സ് ദീർഘമാക്കുന്നു; 2 ദുഷ്ടന്മാരുടെ സംവത്സരങ്ങൾ കുറഞ്ഞുപോകും. 1

Isaiah 27:11അതിലെ കൊമ്പുകൾ ഉണങ്ങുമ്പോൾ ഒടിഞ്ഞുവീഴും; 2 സ്ത്രീകൾ വന്ന് അത് പെറുക്കി തീ കത്തിക്കും; 1 അത് തിരിച്ചറിവില്ലാത്ത ഒരു ജനമല്ലയോ; 2 അതുകൊണ്ട് അവരെ നിർമ്മിച്ചവന് അവരോടു കരുണ തോന്നുകയില്ല; 2 അവരെ മനെഞ്ഞവൻ അവർക്ക് കൃപ കാണിക്കുകയുമില്ല.

Hosea 9:16എഫ്രയീമിന് പുഴുക്കുത്തു പിടിച്ചു; 2 അവരുടെ വേര് ഉണങ്ങിപ്പോയി; 1 അവർ ഫലം കായിക്കുകയില്ല; 2 അവർ പ്രസവിച്ചാലും ഞാൻ അവരുടെ ഇഷ്ടസന്തതികളെ കൊന്നുകളയും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Job 15:32

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Job 15:31Job 15Job 15:33 →