Proverbs 10:29
യഹോവയുടെ വഴി നേരുള്ളവന് ഒരു ദുർഗ്ഗം; 2 ദുഷ്പ്രവൃത്തിക്കാർക്ക് അത് നാശകരം. 1
ബൈബിൾ (മലയാളം)
In The King James Version
The way of the LORD is strength to the upright: but destruction shall be to the workers of iniquity.
In Context
28നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു; 2 ദുഷ്ടന്മാരുടെ പ്രതീക്ഷയ്ക്ക് ഭംഗം വരും. 1
30നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല; 2 ദുഷ്ടന്മാർ ദേശത്ത് വസിക്കുകയില്ല. 1
Cross References
Psalms 1:6യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; 2 ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.
Psalms 37:20എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും; 2 യഹോവയുടെ ശത്രുക്കൾ പുല്പുറത്തിന്‍റെ ഭംഗിപോലെയത്രെ; 2 അവർ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും. 1
Psalms 92:7ദുഷ്ടന്മാർ പുല്ലുപോലെ മുളയ്ക്കുന്നതും 2 നീതികേട് പ്രവർത്തിക്കുന്നവരെല്ലാം തഴയ്ക്കുന്നതും 2 എന്നേക്കും നശിച്ചുപോകേണ്ടതിനാകുന്നു. 1
Proverbs 21:15ന്യായം പ്രവർത്തിക്കുന്നത് നീതിമാന് സന്തോഷവും 2 ദുഷ്പ്രവൃത്തിക്കാർക്ക് ഭയങ്കരവും ആകുന്നു. 1
Zechariah 10:12ഞാൻ അവരെ യഹോവയിൽ ബലപ്പെടുത്തും; 2 അവർ അവന്‍റെ നാമത്തിൽ സഞ്ചരിക്കും” 2 എന്നു യഹോവയുടെ അരുളപ്പാട്.
Luke 13:26അന്നേരം നിങ്ങൾ: നിന്‍റെ മുമ്പിൽ ഞങ്ങൾ തിന്നുകയും കുടിക്കുകയും ഞങ്ങളുടെ തെരുവുകളിൽ നീ പഠിപ്പിക്കയും ചെയ്തുവല്ലോ എന്നു പറയും.