The Bible Software
bible.softwareProverbsProverbs 10 › Proverbs 10:3

Proverbs 10:3

യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല; 2 ദുഷ്ടന്മാരുടെ മോഹത്തെയോ അവിടുന്ന് തള്ളിക്കളയുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

The LORD will not suffer the soul of the righteous to famish: but he casteth away the substance of the wicked.

In Context

2ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങൾ പ്രയോജനപ്പെടുന്നില്ല; 2 നീതിയോ മരണത്തിൽനിന്ന് വിടുവിക്കുന്നു. 1

4മടിയുള്ള കൈകൊണ്ട് പ്രവർത്തിക്കുന്നവൻ ദരിദ്രനായിത്തീരുന്നു; 2 ഉത്സാഹിയുടെ കൈയോ സമ്പത്തുണ്ടാക്കുന്നു. 1

Read all of Proverbs 10

Cross References

Job 5:20ക്ഷാമകാലത്ത് അവിടുന്ന് നിന്നെ മരണത്തിൽനിന്നും 2 യുദ്ധത്തിൽ വാളിന്‍റെ വെട്ടിൽനിന്നും വിടുവിക്കും. 1

Job 20:5ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രെ; 2 അഭക്തന്‍റെ സന്തോഷം അല്പനേരത്തേക്കേയുള്ളു. 1

Job 20:28അവന്‍റെ വീട്ടിലെ ധനം ഇല്ലാതെയാകും; 2 ദൈവത്തിന്‍റെ കോപദിവസത്തിൽ അവ ഒഴുകിപ്പോകും + 20:28 ദൈവത്തിന്‍റെ കോപദിവസത്തിൽ അവ ഒഴുകിപ്പോകും ദൈവത്തിന്‍റെ കോപദിവസത്തിൽ വീട് ഒഴുകിപ്പോകും. 1

Psalms 33:19അവരുടെ പ്രാണനെ മരണത്തിൽനിന്ന് വിടുവിക്കുവാനും 2 ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിക്കുവാനും തന്നെ. 1

Psalms 34:10ബാലസിംഹങ്ങൾ പോലും ഇരകിട്ടാതെ വിശന്നിരിക്കാം; 2 യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മയ്ക്കും കുറവുണ്ടാകുകയില്ല. 1

Psalms 37:19ദുഷ്ക്കാലത്ത് അവർ ലജ്ജിച്ചു പോകുകയില്ല; 2 ക്ഷാമകാലത്ത് അവർ തൃപ്തരായിരിക്കും. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 10:3

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 10:2Proverbs 10Proverbs 10:4 →