The Bible Software
bible.softwareProverbsProverbs 11 › Proverbs 11:27

Proverbs 11:27

നന്മയ്ക്കായി ഉത്സാഹിക്കുന്നവൻ പ്രീതി സമ്പാദിക്കുന്നു; 2 തിന്മ തേടുന്നവന് അത് തന്നെ ലഭിക്കും. 1

ബൈബിൾ (മലയാളം)

In The King James Version

He that diligently seeketh good procureth favour: but he that seeketh mischief, it shall come unto him.

In Context

26ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും; 2 അത് വില്‍ക്കുന്നവന്‍റെ തലമേൽ അനുഗ്രഹം വരും. 1

28തന്‍റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും; 2 നീതിമാന്മാർ പച്ചയിലപോലെ തഴയ്ക്കും. 1

Read all of Proverbs 11

Cross References

Esther 7:10അവർ ഹാമാനെ അവൻ മൊർദ്ദെഖായിക്ക് വേണ്ടി നാട്ടിയിരുന്ന കഴുമരത്തിന്മേൽ തന്നെ തൂക്കിക്കൊന്നു. അങ്ങനെ രാജാവിന്‍റെ ക്രോധം ശമിച്ചു.

Psalms 9:15ജനതകൾ അവർ ഉണ്ടാക്കിയ കുഴിയിൽ താണുപോയി; 2 അവർ ഒളിച്ചുവച്ച വലയിൽ അവരുടെ കാൽ തന്നെ അകപ്പെട്ടിരിക്കുന്നു. 1

Psalms 57:6അവർ എന്‍റെ കാലടികൾക്ക് മുമ്പിൽ ഒരു വല വിരിച്ചു; 2 എന്‍റെ മനസ്സ് ഇടിഞ്ഞിരിക്കുന്നു; 1 അവർ എന്‍റെ മുമ്പിൽ ഒരു കുഴി കുഴിച്ചു; 2 അതിൽ അവർ തന്നെ വീണു. സേലാ. 1

Proverbs 22:9ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും; 2 കാരണം അവൻ തന്‍റെ ആഹാരത്തിൽനിന്ന് അഗതിക്ക് കൊടുക്കുന്നുവല്ലോ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 11:27

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 11:26Proverbs 11Proverbs 11:28 →