The Bible Software
bible.softwareProverbsProverbs 12 › Proverbs 12:21

Proverbs 12:21

നീതിമാന് ഒരു തിന്മയും ഭവിക്കുകയില്ല; 2 ദുഷ്ടന്മാർ അനർത്ഥംകൊണ്ട് നിറയും. 1

ബൈബിൾ (മലയാളം)

In The King James Version

There shall no evil happen to the just: but the wicked shall be filled with mischief.

In Context

20ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവ് ഉണ്ട്; 2 സമാധാനകാംക്ഷികൾക്ക് സന്തോഷം ഉണ്ട്. 1

22വ്യാജമുള്ള അധരങ്ങൾ യഹോവയ്ക്ക് വെറുപ്പ്; 2 സത്യം പ്രവർത്തിക്കുന്നവർ അവിടുത്തേയ്ക്ക് പ്രസാദം. 1

Read all of Proverbs 12

Cross References

Psalms 121:7യഹോവ ഒരു ദോഷവും തട്ടാതെ നിന്നെ പരിപാലിക്കും. 2 കർത്താവ് നിന്‍റെ പ്രാണനെ പരിപാലിക്കും. 1

Proverbs 11:21നിശ്ചയമായും ദുഷ്ടനു ശിക്ഷ വരാതിരിക്കുകയില്ല; 2 നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും. 1

Ecclesiastes 7:18നീ ഇതു ഗ്രഹിച്ചെങ്കിൽ കൊള്ളാമായിരുന്നു; അതിൽനിന്ന് നിന്‍റെ കൈ വലിച്ചുകളയരുത്; ദൈവഭക്തൻ ഇവ എല്ലാറ്റിൽ നിന്നും രക്ഷപെടും.

Habakkuk 2:16നിനക്ക് മഹത്വംകൊണ്ടല്ല, 2 ലജ്ജകൊണ്ട് പൂർത്തിവന്നിരിക്കുന്നു; 1 നീയും കുടിക്കുക; 2 നിന്‍റെ നഗ്നത അനാവൃതമാക്കുക; 1 യഹോവയുടെ വലങ്കയ്യിലെ പാനപാത്രം നിന്‍റെ അടുക്കൽ വരും; 2 മഹത്വത്തിന് പകരം നിനക്ക് അപമാനം ഭവിക്കും. 1

1 Corinthians 3:22പൗലൊസോ, അപ്പൊല്ലോസോ, കേഫാവോ, ലോകമോ, ജീവനോ, മരണമോ, ഇപ്പോഴുള്ളതോ, വരുവാനുള്ളതോ സകലവും നിങ്ങൾക്കുള്ളത്.

1 Peter 3:13നിങ്ങൾ നന്മ ചെയ്യുന്നതിൽ ശുഷ്കാന്തിയുള്ളവർ ആകുന്നു എങ്കിൽ നിങ്ങൾക്ക് ദോഷം ചെയ്യുന്നവൻ ആർ?

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 12:21

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 12:20Proverbs 12Proverbs 12:22 →