The Bible Software
bible.softwareProverbsProverbs 11 › Proverbs 11:21

Proverbs 11:21

നിശ്ചയമായും ദുഷ്ടനു ശിക്ഷ വരാതിരിക്കുകയില്ല; 2 നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും. 1

ബൈബിൾ (മലയാളം)

In The King James Version

Though hand join in hand, the wicked shall not be unpunished: but the seed of the righteous shall be delivered.

In Context

20വക്രബുദ്ധികൾ യഹോവയ്ക്ക് വെറുപ്പ്; 2 നിഷ്കളങ്കമാർഗ്ഗികൾ അവിടുത്തേക്ക് പ്രസാദമുള്ളവർ. 1

22വിവേകമില്ലാത്ത ഒരു സുന്ദരി 2 പന്നിയുടെ മൂക്കിലെ പൊൻമൂക്കുത്തിപോലെ. 1

Read all of Proverbs 11

Cross References

Exodus 23:2ഭൂരിപക്ഷത്തോട് ചേർന്ന് ദോഷം ചെയ്യരുത്; ന്യായത്തിന് എതിരായി ഭൂരിപക്ഷത്തോട് ചേർന്ന് വ്യവഹാരത്തിൽ സാക്ഷ്യം പറയരുത്.

Job 36:17നീയോ ദുഷ്ടവിധികൊണ്ട് നിറഞ്ഞിരിക്കുന്നു; 2 വിധിയും നീതിയും നിന്നെ പിടിക്കും. 1

Psalms 112:1യഹോവയെ സ്തുതിക്കുവിൻ; 1 യഹോവയെ ഭയപ്പെട്ട്, അവിടുത്തെ കല്പനകൾ 2 ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ. 1

Proverbs 12:21നീതിമാന് ഒരു തിന്മയും ഭവിക്കുകയില്ല; 2 ദുഷ്ടന്മാർ അനർത്ഥംകൊണ്ട് നിറയും. 1

Proverbs 16:5നിഗളഹൃദയമുള്ള ഏവനും യഹോവയ്ക്കു വെറുപ്പ്; 2 അവന് നിശ്ചയമായും ശിക്ഷ വരാതിരിക്കുകയില്ല. 1

Jeremiah 32:39അവർക്കും അവരുടെ ശേഷം അവരുടെ മക്കൾക്കും നന്മവരത്തക്കവണ്ണം അവർ എന്നെ എന്നേക്കും ഭയപ്പെടേണ്ടതിന് ഞാൻ അവർക്ക് ഏകമനസ്സും ഏകമാർഗ്ഗവും കൊടുക്കും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 11:21

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 11:20Proverbs 11Proverbs 11:22 →