Proverbs 13:11
അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞുകുറഞ്ഞ് പോകും; 2 അദ്ധ്വാനിച്ച് സമ്പാദിക്കുന്നവനോ വർദ്ധിച്ചുവർദ്ധിച്ച് വരും. 1
ബൈബിൾ (മലയാളം)
In The King James Version
Wealth gotten by vanity shall be diminished: but he that gathereth by labour shall increase.
In Context
10അഹങ്കാരംകൊണ്ട് കലഹം മാത്രം ഉണ്ടാകുന്നു; 2 ആലോചന കേൾക്കുന്നവരുടെ പക്കൽ ജ്ഞാനം ഉണ്ട്; 1
12ആഗ്രഹനിവൃത്തിയുടെ താമസം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; 2 ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നെ. 1
Cross References
Job 15:28അവൻ ശൂന്യനഗരങ്ങളിലും ആരും പാർക്കാതെ 2 കൽകൂമ്പാരങ്ങളായിത്തീരുവാനുള്ള വീടുകളിലും പാർക്കുന്നു. 1
Job 20:19അവൻ ദരിദ്രന്മാരെ പീഡിപ്പിച്ചു ഉപേക്ഷിച്ചു; 2 താൻ പണിയാത്ത വീട് അപഹരിച്ചു. 1
Psalms 128:2നിന്‍റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; 2 നീ ഭാഗ്യവാൻ; നിനക്കു നന്മവരും. 1
Proverbs 13:22ഗുണവാൻ മക്കളുടെ മക്കൾക്ക് അവകാശം നീക്കിവക്കുന്നു; 2 പാപിയുടെ സമ്പത്തോ നീതിമാന് വേണ്ടി സംഗ്രഹിക്കപ്പെടുന്നു. 1
Proverbs 21:6കള്ളനാവുകൊണ്ട് ധനം സമ്പാദിക്കുന്നത് പാറിപ്പോകുന്ന ആവിയാകുന്നു; 2 അതിനെ അന്വേഷിക്കുന്നവർ മരണത്തെ അന്വേഷിക്കുന്നു. 1
Proverbs 28:8പലിശയും ലാഭവും വാങ്ങി സമ്പത്ത് വർദ്ധിപ്പിക്കുന്നവൻ 2 അഗതികളോട് കൃപാലുവായവനു വേണ്ടി അത് ശേഖരിക്കുന്നു. 1