The Bible Software
bible.softwareProverbsProverbs 13 › Proverbs 13:25

Proverbs 13:25

നീതിമാൻ വേണ്ടുവോളം ഭക്ഷിക്കുന്നു; 2 ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും.

ബൈബിൾ (മലയാളം)

In The King James Version

The righteous eateth to the satisfying of his soul: but the belly of the wicked shall want.

In Context

24വടി ഉപയോഗിക്കാത്തവൻ തന്‍റെ മകനെ പകക്കുന്നു; 2 അവനെ സ്നേഹിക്കുന്നവൻ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു. 1

Read all of Proverbs 13

Cross References

Deuteronomy 32:24അവർ വിശപ്പുകൊണ്ട് ക്ഷയിക്കും; 2 ഉഷ്ണരോഗത്തിനും വിഷവ്യാധിക്കും ഇരയാകും. 1 മൃഗങ്ങളുടെ പല്ലും സർപ്പങ്ങളുടെ വിഷവും 2 ഞാൻ അവരുടെ ഇടയിൽ അയക്കും. 1

Psalms 37:3യഹോവയിൽ ആശ്രയിച്ച് നന്മചെയ്യുക; 2 ദേശത്ത് വസിച്ച് ദൈവത്തോട് വിശ്വസ്തത പാലിക്കുക. 1

Psalms 37:18യഹോവ നിഷ്കളങ്കരായവരുടെ നാളുകൾ അറിയുന്നു; 2 അവരുടെ അവകാശം ശാശ്വതമായിരിക്കും. 1

Proverbs 10:3യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല; 2 ദുഷ്ടന്മാരുടെ മോഹത്തെയോ അവിടുന്ന് തള്ളിക്കളയുന്നു. 1

Isaiah 65:13അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “ഇതാ, എന്‍റെ ദാസന്മാർ ഭക്ഷിക്കും; നിങ്ങളോ വിശന്നിരിക്കും; 1 എന്‍റെ ദാസന്മാർ പാനംചെയ്യും; നിങ്ങളോ ദാഹിച്ചിരിക്കും; 2 എന്‍റെ ദാസന്മാർ സന്തോഷിക്കും; നിങ്ങളോ ലജ്ജിച്ചിരിക്കും. 1

1 Timothy 4:8ശരീരവ്യായാമം അല്പം പ്രയോജനമുള്ളതത്രേ; എന്നാൽ ഇപ്പോഴുള്ളതും വരുവാനുള്ളതുമായ ജീവന്‍റെ വാഗ്ദത്തമുള്ളതാകയാൽ, ദൈവഭക്തിയോ സകലത്തിനും പ്രയോജനകരമാകുന്നു.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 13:25

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 13:24Proverbs 13