Proverbs 13:5
നീതിമാൻ വ്യാജം വെറുക്കുന്നു; 2 ദുഷ്ടൻ ലജ്ജയും നിന്ദയും വരുത്തുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
A righteous man hateth lying: but a wicked man is loathsome, and cometh to shame.
In Context
4മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; 2 ഉത്സാഹികളുടെ പ്രാണന് പുഷ്ടിയുണ്ടാകും. 1
6നീതി സന്മാർഗ്ഗിയെ കാക്കുന്നു; 2 ദുഷ്ടത പാപിയെ മറിച്ചുകളയുന്നു. 1
Cross References
Psalms 119:163ഞാൻ ഭോഷ്ക് വെറുത്ത് അറയ്ക്കുന്നു; 2 എന്നാൽ അങ്ങേയുടെ ന്യായപ്രമാണം എനിക്ക് പ്രിയമാകുന്നു. 1
Proverbs 6:17ഗർവ്വമുള്ള കണ്ണും വ്യാജമുള്ള നാവും 2 കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും 1
Proverbs 30:8വ്യാജവും ഭോഷ്ക്കും എന്നോട് അകറ്റേണമേ; 2 ദാരിദ്ര്യവും സമ്പത്തും എനിക്ക് തരാതെ 2 നിത്യവൃത്തി തന്ന് എന്നെ പോഷിപ്പിക്കേണമേ. 1
Ezekiel 20:43അവിടെവച്ചു നിങ്ങൾ നിങ്ങളുടെ വഴികളും നിങ്ങളെത്തന്നെ മലിനമാക്കിയ സകലക്രിയകളും ഓർക്കും; നിങ്ങൾ ചെയ്ത സകലദോഷവും നിമിത്തം നിങ്ങൾക്ക് നിങ്ങളോടുതന്നെ വെറുപ്പുതോന്നും.
Daniel 12:2നിലത്തെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ പലരും അന്നു ഉണരും. ചിലർ നിത്യജീവനായും ചിലർ ലജ്ജയ്ക്കും നിത്യനിന്ദയ്ക്കുമായും ഉണരും.
Ephesians 4:25ആകയാൽ ഭോഷ്ക് ഉപേക്ഷിച്ച് ഓരോരുത്തൻ താന്താന്‍റെ കൂട്ടുകാരനോട് സത്യം സംസാരിക്കുവിൻ; നാം തമ്മിൽ ഒരേ ശരീരത്തിന്‍റെ അവയവങ്ങളല്ലോ.