Proverbs 13:6
നീതി സന്മാർഗ്ഗിയെ കാക്കുന്നു; 2 ദുഷ്ടത പാപിയെ മറിച്ചുകളയുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Righteousness keepeth him that is upright in the way: but wickedness overthroweth the sinner.
In Context
5നീതിമാൻ വ്യാജം വെറുക്കുന്നു; 2 ദുഷ്ടൻ ലജ്ജയും നിന്ദയും വരുത്തുന്നു. 1
Cross References
1 Kings 13:34യൊരോബെയാം ഗൃഹത്തെ ഭൂമിയിൽനിന്നു ഛേദിച്ചു കളയത്തക്കവണ്ണം ഈ കാര്യം അവർക്കു പാപമായ്തീർന്നു.
Psalms 15:2നിഷ്കളങ്കനായി നടന്ന് നീതി പ്രവർത്തിക്കുകയും 2 ഹൃദയപൂർവ്വം സത്യം സംസാരിക്കുകയും ചെയ്യുന്നവൻ. 1
Psalms 26:1യഹോവേ, എനിക്ക് ന്യായം പാലിച്ചുതരേണമേ; 2 ഞാൻ എന്‍റെ നിഷ്കളങ്കതയിൽ നടക്കുന്നു; 2 ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു. 1
Proverbs 5:22ദുഷ്ടന്‍റെ അകൃത്യങ്ങൾ അവനെ പിടികൂടും; 2 തന്‍റെ പാപപാശങ്ങളാൽ അവൻ പിടിക്കപെടും. 1
Proverbs 11:5നിഷ്കളങ്കന്‍റെ നീതി അവന് നേർവഴി ഒരുക്കും; 1 ദുഷ്ടൻ തന്‍റെ ദുഷ്ടതകൊണ്ട് വീണുപോകും. 1