The Bible Software
bible.softwareProverbsProverbs 14 › Proverbs 14:24

Proverbs 14:24

ജ്ഞാനികളുടെ ധനം അവർക്ക് കിരീടം; 1 മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്തം തന്നെ. 1

ബൈബിൾ (മലയാളം)

In The King James Version

The crown of the wise is their riches: but the foolishness of fools is folly.

In Context

23എല്ലാ തൊഴിലുംകൊണ്ട് ലാഭം വരും; 1 വ്യർത്ഥഭാഷണംകൊണ്ട് ദാരിദ്ര്യമേ വരുകയുള്ളു. 1

25സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; 1 ഭോഷ്ക് പറയുന്നവനോ വഞ്ചന ചെയ്യുന്നു. 1

Read all of Proverbs 14

Cross References

Psalms 49:10ജ്ഞാനികൾ മരിക്കുകയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കുകയും 2 അവരുടെ സമ്പാദ്യം മറ്റുള്ളവർക്ക് വിട്ടിട്ട് പോകുകയും ചെയ്യുന്നത് കാണുന്നുവല്ലോ. 1

Proverbs 27:22ഭോഷനെ ഉരലിൽ ഇട്ടു ഉലക്കകൊണ്ട് അവൽപോലെ ഇടിച്ചാലും 2 അവന്‍റെ ഭോഷത്തം വിട്ടുമാറുകയില്ല. 1

Isaiah 33:6നിന്‍റെ കാലത്ത് സ്ഥിരതയും രക്ഷാസമൃദ്ധിയും 2 ജ്ഞാനവും പരിജ്ഞാനവും ഉണ്ടാകും; 2 യഹോവാഭക്തി നിങ്ങളുടെ + 33:6 നിങ്ങളുടെ സീയോൻ്റെ നിക്ഷേപം ആയിരിക്കും. 1

Luke 16:9അനീതിയുള്ള ധനംകൊണ്ട് നിങ്ങൾക്ക് സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു യേശു അവരോട് പറഞ്ഞു. അത് ഇല്ലാതെയാകുമ്പോൾ അവർ സ്വർഗ്ഗത്തിൽ നിങ്ങളെ സ്വീകരിക്കും.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 14:24

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 14:23Proverbs 14Proverbs 14:25 →