Proverbs 14:23
എല്ലാ തൊഴിലുംകൊണ്ട് ലാഭം വരും; 1 വ്യർത്ഥഭാഷണംകൊണ്ട് ദാരിദ്ര്യമേ വരുകയുള്ളു. 1
ബൈബിൾ (മലയാളം)
In The King James Version
In all labour there is profit: but the talk of the lips tendeth only to penury.
In Context
24ജ്ഞാനികളുടെ ധനം അവർക്ക് കിരീടം; 1 മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്തം തന്നെ. 1
Cross References
Job 28:10അവർ പാറകളുടെ ഇടയിൽകൂടി ചാലുകൾ വെട്ടുന്നു; 2 അവരുടെ കണ്ണ് വിലയേറിയ വസ്തുക്കളെയെല്ലാം കാണുന്നു. 1
Proverbs 12:24ഉത്സാഹികളുടെ കൈ അധികാരം നടത്തും; 2 മടിയൻ അടിമവേലയ്ക്കു പോകേണ്ടിവരും. 1
Ecclesiastes 3:9പ്രയത്നിക്കുന്നവന് തന്‍റെ പ്രയത്നംകൊണ്ട് എന്ത് ലാഭം?
John 6:27നശിച്ചുപോകുന്ന ആഹാരത്തിനായിട്ടല്ല, നിത്യജീവങ്കലേക്ക് നിലനില്ക്കുന്ന ആഹാരത്തിനായിട്ടുതന്നെ പ്രവർത്തിപ്പിൻ; അത് മനുഷ്യപുത്രൻ നിങ്ങൾക്ക് തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
1 Timothy 5:13അത്രയുമല്ല അവർ വീടുതോറും നടന്ന് അലസരായിരിക്കുവാനും ശീലിക്കും; അലസരായിരിക്കുക മാത്രമല്ല, അപവാദികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തത് സംസാരിക്കുകയും ചെയ്യും.