Proverbs 14:26
യഹോവാഭക്തന് ഉറച്ചധൈര്യം ഉണ്ട്; 1 അവന്‍റെ മക്കൾക്കും അഭയം ഉണ്ടാകും. 1
ബൈബിൾ (മലയാളം)
In The King James Version
In the fear of the LORD is strong confidence: and his children shall have a place of refuge.
In Context
25സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; 1 ഭോഷ്ക് പറയുന്നവനോ വഞ്ചന ചെയ്യുന്നു. 1
27യഹോവാഭക്തി ജീവന്‍റെ ഉറവാകുന്നു; 1 അതിനാൽ മരണത്തിന്‍റെ കെണികൾ ഒഴിഞ്ഞുപോകും. 1
Cross References
Genesis 31:42എന്‍റെ പിതാവിന്‍റെ ദൈവമായ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ഭയവുമായവൻ എനിക്ക് ഇല്ലായിരുന്നു എങ്കിൽ നീ ഇപ്പോൾ എന്നെ വെറുതെ അയച്ചുകളയുമായിരുന്നു; ദൈവം എന്‍റെ കഷ്ടതയും എന്‍റെ കൈകളുടെ അധ്വാനവും കണ്ടു കഴിഞ്ഞ രാത്രി ന്യായംവിധിച്ചു.”
Psalms 112:1യഹോവയെ സ്തുതിക്കുവിൻ; 1 യഹോവയെ ഭയപ്പെട്ട്, അവിടുത്തെ കല്പനകൾ 2 ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ. 1
Psalms 115:13ദൈവം യഹോവാഭക്തന്മാരായ 2 ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും. 1
Proverbs 3:25പെട്ടെന്നുള്ള വിപത്ത് ഹേതുവായും 2 ദുഷ്ടന്മാർക്ക് വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല. 1
Proverbs 19:23യഹോവാഭക്തി ജീവനിലേയ്ക്ക് നയിക്കുന്നു; 2 അതുള്ളവൻ തൃപ്തനായി വസിക്കും; 2 അനർത്ഥം അവന് നേരിടുകയില്ല. 1
Ecclesiastes 7:18നീ ഇതു ഗ്രഹിച്ചെങ്കിൽ കൊള്ളാമായിരുന്നു; അതിൽനിന്ന് നിന്‍റെ കൈ വലിച്ചുകളയരുത്; ദൈവഭക്തൻ ഇവ എല്ലാറ്റിൽ നിന്നും രക്ഷപെടും.