Proverbs 19:23
യഹോവാഭക്തി ജീവനിലേയ്ക്ക് നയിക്കുന്നു; 2 അതുള്ളവൻ തൃപ്തനായി വസിക്കും; 2 അനർത്ഥം അവന് നേരിടുകയില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
22ആരിലും നാം ആഗ്രഹിക്കുന്നതു വിശ്വസ്തതയാണ്. 2 ദരിദ്രനാണു വ്യാജം പറയുന്നവനെക്കാൾ ഉത്തമൻ. 1
24മടിയൻ തന്‍റെ കൈ തളികയിൽ പൂഴ്ത്തുന്നു; 2 വായിലേക്ക് തിരികെ കൊണ്ടുവരുകയില്ല. 1
Cross References
Psalms 25:13അവൻ മനോസുഖത്തോടെ വസിക്കും; 2 അവന്‍റെ സന്തതി ദേശം അവകാശമാക്കും. 1
Psalms 34:9യഹോവയുടെ വിശുദ്ധന്മാരേ, അവിടുത്തെ ഭയപ്പെടുവിൻ; 2 ദൈവഭക്തന്മാർക്ക് ഒരു കുറവും ഇല്ലല്ലോ. 1
Psalms 85:9തിരുമഹത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന് 2 ദൈവത്തിന്‍റെ രക്ഷ തന്‍റെ ഭക്തന്മാർക്ക് സമീപമായിരിക്കുന്നു, നിശ്ചയം. 1
Psalms 91:16ദീർഘായുസ്സുകൊണ്ട് ഞാൻ അവനെ തൃപ്തനാക്കും; 2 എന്‍റെ രക്ഷയെ അവന് കാണിച്ചുകൊടുക്കും.
Psalms 145:18യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, 2 സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവർക്കും, സമീപസ്ഥനാകുന്നു. 1
Proverbs 10:27യഹോവാഭക്തി ആയുസ്സ് ദീർഘമാക്കുന്നു; 2 ദുഷ്ടന്മാരുടെ സംവത്സരങ്ങൾ കുറഞ്ഞുപോകും. 1