Proverbs 14:29
ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ; 1 മുൻകോപിയോ ഭോഷത്തം ഉയർത്തുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
He that is slow to wrath is of great understanding: but he that is hasty of spirit exalteth folly.
In Context
28പ്രജാബാഹുല്യം രാജാവിന് ബഹുമാനം; 1 പ്രജാന്യൂനത പ്രഭുവിന് നാശം. 1
30ശാന്തമനസ്സ് ദേഹത്തിന് ജീവൻ; 1 അസൂയയോ അസ്ഥികൾക്ക് ദ്രവത്വം. 1
Cross References
Numbers 12:3മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൗമ്യനായിരുന്നു.
Proverbs 14:17മുൻകോപി ഭോഷത്തം പ്രവർത്തിക്കുന്നു; 1 വക്രബുദ്ധിയുള്ളവന്‍ വെറുക്കപ്പെടും + 14:17 വക്രബുദ്ധിയുള്ളവന്‍ വെറുക്കപ്പെടും വിവേകമുള്ളവന്‍ ശാന്തനായിരിക്കും . 1
Proverbs 16:32ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും 2 മനോനിയന്ത്രണമുള്ളവൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ. 1
Proverbs 22:24കോപശീലനോടു സഖിത്വമരുത്; 2 ക്രോധമുള്ള മനുഷ്യനോടുകൂടി നടക്കുകയും അരുത്. 1
Proverbs 25:28ആത്മസംയമനം ഇല്ലാത്ത പുരുഷൻ 2 മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു.
Ecclesiastes 7:9നിന്‍റെ മനസ്സിൽ അത്ര വേഗത്തിൽ നീരസം ഉണ്ടാകരുത്; 2 മൂഢന്മാരുടെ മാർവ്വിൽ അല്ലയോ നീരസം വസിക്കുന്നത്. 1