Proverbs 14:17
മുൻകോപി ഭോഷത്തം പ്രവർത്തിക്കുന്നു; 1 വക്രബുദ്ധിയുള്ളവന്‍ വെറുക്കപ്പെടും + 14:17 വക്രബുദ്ധിയുള്ളവന്‍ വെറുക്കപ്പെടും വിവേകമുള്ളവന്‍ ശാന്തനായിരിക്കും . 1
ബൈബിൾ (മലയാളം)
In The King James Version
He that is soon angry dealeth foolishly: and a man of wicked devices is hated.
In Context
18അല്പബുദ്ധികൾ ഭോഷത്തം അവകാശമാക്കുന്നു; 1 സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു. 1
Cross References
Esther 3:6എന്നാൽ മൊർദ്ദെഖായിയെ മാത്രം കയ്യേറ്റം ചെയ്യുന്നത് അവന് പുച്ഛമായി തോന്നി. മൊർദ്ദെഖായിയുടെ ജാതി ഏതെന്ന് അവന് അറിവ് കിട്ടീട്ടുണ്ടായിരുന്നു. അതുകൊണ്ട് അഹശ്വേരോശിന്‍റെ രാജ്യത്തെല്ലാടവുമുള്ള, മൊർദ്ദെഖായിയുടെ ജാതിക്കാരായ യെഹൂദന്മാരെയൊക്കെയും നശിപ്പിക്കേണ്ടതിന് ഹാമാൻ അവസരം അന്വേഷിച്ചു.
Proverbs 6:18ദുരുപായം നിരൂപിക്കുന്ന ഹൃദയവും 2 ദോഷത്തിനു ബദ്ധപ്പെട്ട് ഓടുന്ന കാലും 1
Proverbs 12:16ഭോഷന്‍റെ നീരസം തൽക്ഷണം വെളിപ്പെടുന്നു; 2 വിവേകമുള്ളവൻ ലജ്ജ അടക്കിവെക്കുന്നു. 1
Proverbs 15:18ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു; 2 ദീർഘക്ഷമയുള്ളവൻ കലഹം ശമിപ്പിക്കുന്നു. 1
Proverbs 20:3കലഹം ഒഴിഞ്ഞിരിക്കുന്നത് പുരുഷന് മാനം; 2 എന്നാൽ ഏത് ഭോഷനും ശണ്ഠ കൂടും. 1
Proverbs 29:22കോപമുള്ളവൻ വഴക്കുണ്ടാക്കുന്നു; 2 ക്രോധമുള്ളവൻ അതിക്രമം വർദ്ധിപ്പിക്കുന്നു. 1