Proverbs 14:3
ഭോഷന്‍റെ സംസാരം തനിക്കുതന്നെ ശിക്ഷ വിളിച്ചുവരുത്തുന്നു + 14:3 ഭോഷന്‍റെ സംസാരം തനിക്കുതന്നെ ശിക്ഷ വിളിച്ചുവരുത്തുന്നു ഭോഷന്‍റെ അഹങ്കാരം അവനെക്കൊണ്ട് അധികം സംസാരിപ്പിക്കുന്നു; 1 ജ്ഞാനികളുടെ അധരങ്ങൾ അവരെ കാത്തുകൊള്ളുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In the mouth of the foolish is a rod of pride: but the lips of the wise shall preserve them.
In Context
2നേരായി നടക്കുന്നവൻ യഹോവയെ ഭയപ്പെടുന്നു; 1 നടപ്പിൽ വക്രതയുള്ളവൻ അവിടുത്തെ നിന്ദിക്കുന്നു. 1
4കാളകൾ ഇല്ലാത്തിടത്ത് തൊഴുത്ത് വെടിപ്പുള്ളത്; 1 കാളയുടെ ശക്തികൊണ്ട് വളരെ ആദായം ഉണ്ട്. 1
Cross References
Job 5:21നാവെന്ന ചമ്മട്ടിക്ക് നീ മറഞ്ഞിരിക്കും; 2 നാശം വരുമ്പോൾ നീ ഭയപ്പെടുകയില്ല. 1
Psalms 31:18നീതിമാന് വിരോധമായി ഡംഭത്തോടും നിന്ദയോടും കൂടി 2 ധാർഷ്ട്യം സംസാരിക്കുന്ന വ്യാജമുള്ള അധരങ്ങൾ നിശ്ശബ്ദമായി പോകട്ടെ. 1
Psalms 57:4ഞാന്‍ സിംഹത്തേപ്പോലെ ആര്‍ത്തിയോടെ വിഴുങ്ങുന്ന ജനങ്ങളുടെ ഇടയിൽ ഇരിക്കുന്നു + 57:4 ഞാന്‍ സിംഹത്തേപ്പോലെ ആര്‍ത്തിയോടെ വിഴുങ്ങുന്ന ജനങ്ങളുടെ ഇടയിൽ ഇരിക്കുന്നു എന്‍റെ പ്രാണൻ സിംഹങ്ങളുടെ ഇടയിൽ ഇരിക്കുന്നു; 2 അഗ്നിജ്വലിക്കുന്നവരുടെ നടുവിൽ ഞാൻ കിടക്കുന്നു; 1 പല്ലുകൾ കുന്തങ്ങളോ അസ്ത്രങ്ങളോ, നാവ് മൂർച്ചയുള്ള വാളോ ആയിരിക്കുന്ന 2 മനുഷ്യപുത്രന്മാരുടെ ഇടയിൽ തന്നെ. 1
Proverbs 13:3അധരങ്ങളെ കാത്തുകൊള്ളുന്നവൻ പ്രാണനെ സൂക്ഷിക്കുന്നു; 2 അധരങ്ങളെ നിയന്ത്രിക്കാത്തവന് നാശം ഭവിക്കും. 1
Proverbs 18:7മൂഢന്‍റെ വായ് അവന് നാശം; 2 അവന്‍റെ അധരങ്ങൾ അവന്‍റെ പ്രാണന് കെണി. 1
Proverbs 22:8നീതികേട് വിതയ്ക്കുന്നവൻ ആപത്ത് കൊയ്യും; 2 അവന്‍റെ കോപത്തിന്‍റെ വടി വിഫലമാകും. 1