Proverbs 14:33
വിവേകമുള്ളവന്‍റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു; 1 മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളത് വെളിപ്പെട്ടുവരുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
34നീതി രാജ്യത്തെ ഉയർത്തുന്നു; 1 പാപം ജനതക്ക് അപമാനം. 1
Cross References
Proverbs 12:16ഭോഷന്‍റെ നീരസം തൽക്ഷണം വെളിപ്പെടുന്നു; 2 വിവേകമുള്ളവൻ ലജ്ജ അടക്കിവെക്കുന്നു. 1
Proverbs 13:16സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു; 2 ഭോഷനോ തന്‍റെ ഭോഷത്തം തെളിവായി കാണിക്കുന്നു. 1
Proverbs 15:28നീതിമാൻ മനസ്സിൽ ആലോചിച്ച് ഉത്തരം പറയുന്നു; 2 ദുഷ്ടന്മാരുടെ വായ് ദോഷങ്ങൾ വർഷിക്കുന്നു. 1
Ecclesiastes 10:3ഭോഷൻ നടക്കുന്ന വഴിയിൽ അവന്‍റെ ബുദ്ധി ക്ഷയിച്ചുപോകുന്നു; 2 താൻ ഭോഷൻ എന്നു എല്ലാവർക്കും വെളിവാക്കും. 1