Proverbs 12:16
ഭോഷന്‍റെ നീരസം തൽക്ഷണം വെളിപ്പെടുന്നു; 2 വിവേകമുള്ളവൻ ലജ്ജ അടക്കിവെക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
A fool’s wrath is presently known: but a prudent man covereth shame.
In Context
15ഭോഷന് തന്‍റെ വഴി ചൊവ്വായി തോന്നുന്നു; 2 ജ്ഞാനി ആലോചന കേട്ടു അനുസരിക്കുന്നു. 1
17സത്യം പറയുന്നവൻ നീതി അറിയിക്കുന്നു; 2 കള്ളസാക്ഷിയോ വഞ്ചന അറിയിക്കുന്നു. 1
Cross References
1 Kings 19:1ഏലീയാവ് ചെയ്ത സകല കാര്യങ്ങളും അവൻ സകലപ്രവാചകന്മാരെയും വാളാൽ കൊന്നതും ആഹാബ് ഈസേബെലിനോട് പറഞ്ഞു.
Proverbs 14:33വിവേകമുള്ളവന്‍റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു; 1 മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളത് വെളിപ്പെട്ടുവരുന്നു. 1
Proverbs 17:9സ്നേഹം തേടുന്നവൻ ലംഘനം മറച്ചുവയ്ക്കുന്നു; 2 കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു. 1
Proverbs 29:11മൂഢൻ തന്‍റെ കോപം മുഴുവനും വെളിപ്പെടുത്തുന്നു; 2 ജ്ഞാനി അതിനെ അടക്കി ശമിപ്പിക്കുന്നു. 1