Proverbs 14:5
വിശ്വസ്തസാക്ഷി ഭോഷ്ക് പറയുകയില്ല; 1 കള്ളസ്സാക്ഷി ഭോഷ്ക് പറയുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
A faithful witness will not lie: but a false witness will utter lies.
In Context
4കാളകൾ ഇല്ലാത്തിടത്ത് തൊഴുത്ത് വെടിപ്പുള്ളത്; 1 കാളയുടെ ശക്തികൊണ്ട് വളരെ ആദായം ഉണ്ട്. 1
6പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; 1 വിവേകമുള്ളവന് പരിജ്ഞാനം എളുപ്പം. 1
Cross References
Exodus 23:1നിങ്ങൾ വ്യാജവർത്തമാനം പ്രചരിപ്പിക്കരുത്; കള്ളസ്സാക്ഷിയായിരിക്കുവാൻ ദുഷ്ടനോടുകൂടെ ചേരരുത്.
1 Kings 22:12പ്രവാചകന്മാരൊക്കെയും അങ്ങനെ തന്നെ പ്രവചിച്ചു: “ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ ജയാളിയാകുക; യഹോവ അതു രാജാവിന്‍റെ കയ്യിൽ ഏല്പിക്കും” എന്നു അവർ പറഞ്ഞു.
Proverbs 12:17സത്യം പറയുന്നവൻ നീതി അറിയിക്കുന്നു; 2 കള്ളസാക്ഷിയോ വഞ്ചന അറിയിക്കുന്നു. 1
Proverbs 14:25സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; 1 ഭോഷ്ക് പറയുന്നവനോ വഞ്ചന ചെയ്യുന്നു. 1
Proverbs 19:9കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല; 2 ഭോഷ്ക്ക് പറയുന്നവൻ നശിച്ചുപോകും. 1