The Bible Software
bible.softwareProverbsProverbs 12 › Proverbs 12:17

Proverbs 12:17

സത്യം പറയുന്നവൻ നീതി അറിയിക്കുന്നു; 2 കള്ളസാക്ഷിയോ വഞ്ചന അറിയിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

He that speaketh truth sheweth forth righteousness: but a false witness deceit.

In Context

16ഭോഷന്‍റെ നീരസം തൽക്ഷണം വെളിപ്പെടുന്നു; 2 വിവേകമുള്ളവൻ ലജ്ജ അടക്കിവെക്കുന്നു. 1

18വാളുകൊണ്ട് കുത്തുന്നതുപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ട്; 2 ജ്ഞാനികളുടെ നാവോ സുഖപ്രദം. 1

Read all of Proverbs 12

Cross References

1 Samuel 22:14അഹീമേലെക്ക് രാജാവിനോട്: “തിരുമനസ്സിലെ സകലഭൃത്യന്മാരിലുംവച്ചു ദാവീദിനോളം വിശ്വസ്തൻ വേറെ ആരുണ്ട്? അവൻ രാജാവിന്‍റെ മരുമകനും, അങ്ങേയുടെ ആലോചനയിൽ ചേരുന്നവനും + 22:14 ആലോചനയിൽ ചേരുന്നവനും നിന്‍റെ അഗരക്ഷകരുടെ നായകനും , രാജധാനിയിൽ മാന്യനും ആകുന്നുവല്ലോ.

Proverbs 14:5വിശ്വസ്തസാക്ഷി ഭോഷ്ക് പറയുകയില്ല; 1 കള്ളസ്സാക്ഷി ഭോഷ്ക് പറയുന്നു. 1

Proverbs 19:5കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല; 2 ഭോഷ്ക്ക് പറയുന്നവൻ രക്ഷപെടുകയുമില്ല. 1

Proverbs 21:28കള്ളസ്സാക്ഷി നശിച്ചുപോകും; 2 ശ്രദ്ധിച്ചുകേൾക്കുന്നവന് എപ്പോഴും സംസാരിക്കാം. 1

Matthew 15:19എങ്ങനെയെന്നാൽ ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽ നിന്നു പുറപ്പെട്ടുവരുന്നു.

Acts 6:13കള്ള സാക്ഷികളെ നിർത്തി: “ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിനും ന്യായപ്രമാണത്തിനും വിരോധമായി ഇടവിടാതെ സംസാരിച്ചുവരുന്നു;

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 12:17

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 12:16Proverbs 12Proverbs 12:18 →