Proverbs 15:16
ബഹു നിക്ഷേപവും അതിനോടുകൂടി കഷ്ടതയും ഉള്ളതിനെക്കാൾ 2 യഹോവാഭക്തിയോടുകൂടി അല്പധനം ഉള്ളത് നന്ന്. 1
ബൈബിൾ (മലയാളം)
In The King James Version
Better is little with the fear of the LORD than great treasure and trouble therewith.
In Context
15പീഡിതന്‍റെ ജീവനാൾ എല്ലാം കഷ്ടകാലം; 2 സന്തുഷ്ടഹൃദയനോ നിത്യം ഉത്സവം. 1
17വിദ്വേഷമുള്ളേടത്തെ തടിപ്പിച്ച കാളയെക്കാൾ 2 സ്നേഹമുള്ളേടത്തെ സസ്യഭോജനം നല്ലത്. 1
Cross References
Proverbs 10:22യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; 2 അദ്ധ്വാനത്താൽ അതിനോട് ഒന്നും കൂടുന്നില്ല. 1
Proverbs 17:1കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും 2 സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലത്. 1
Ecclesiastes 2:10എന്‍റെ കണ്ണ് ആഗ്രഹിച്ചതൊന്നും ഞാൻ അതിന് നിഷേധിച്ചില്ല; എന്‍റെ ഹൃദയത്തിന് ഒരു സന്തോഷവും വിലക്കിയില്ല; എന്‍റെ സകലപ്രയത്നവും നിമിത്തം എന്‍റെ ഹൃദയം സന്തോഷിച്ചു; എന്‍റെ സകലപ്രയത്നത്തിലും എനിക്കുണ്ടായ അനുഭവം ഇതുതന്നെ.
Ecclesiastes 4:6രണ്ടു കൈ നിറയെ അദ്ധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനേക്കാൾ 2 ഒരു കൈ നിറയെ വിശ്രാമം അധികം നല്ലത്. 1 ഒരു സുഹൃത്തിൻ്റെ മൂല്യം
1 Timothy 6:6എന്നാൽ സംതൃപ്തിയോടുകൂടിയ ദൈവഭക്തി മഹത്തായ ആദായം ആകുന്നുതാനും.