The Bible Software
bible.softwareEcclesiastesEcclesiastes 4 › Ecclesiastes 4:6

Ecclesiastes 4:6

രണ്ടു കൈ നിറയെ അദ്ധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനേക്കാൾ 2 ഒരു കൈ നിറയെ വിശ്രാമം അധികം നല്ലത്. 1 ഒരു സുഹൃത്തിൻ്റെ മൂല്യം

ബൈബിൾ (മലയാളം)

In The King James Version

Better is an handful with quietness, than both the hands full with travail and vexation of spirit.

In Context

5മൂഢൻ കയ്യും കെട്ടിയിരുന്ന് 2 സ്വയം നശിപ്പിക്കുന്നു + 4:5 സ്വയം നശിപ്പിക്കുന്നു സ്വന്തം മാംസം തിന്നുന്നു. 1

7ഞാൻ പിന്നെയും സൂര്യനുകീഴിൽ മായ കണ്ടു.

Read all of Ecclesiastes 4

Cross References

Proverbs 15:16ബഹു നിക്ഷേപവും അതിനോടുകൂടി കഷ്ടതയും ഉള്ളതിനെക്കാൾ 2 യഹോവാഭക്തിയോടുകൂടി അല്പധനം ഉള്ളത് നന്ന്. 1

Proverbs 16:8ന്യായരഹിതമായ വലിയ വരവിനെക്കാൾ 2 നീതിയോടെയുള്ള അല്പം നല്ലത്. 1

Ecclesiastes 1:14സൂര്യന് കീഴെ നടക്കുന്ന സകലപ്രവൃത്തികളും ഞാൻ കണ്ടിട്ടുണ്ട്; അവയെല്ലാം മായയും കാറ്റിനെ പിന്‍തുടരുന്നത്‌ പോലെയും ആകുന്നു. + 1:14 കാറ്റിനെ പിന്‍തുടരുന്നത്‌ പോലെയും ആകുന്നു. കാറ്റിനെ ഭക്ഷിക്കുന്നത് പോലെ ആകുന്നു 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Ecclesiastes 4:6

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Ecclesiastes 4:5Ecclesiastes 4Ecclesiastes 4:7 →