The Bible Software
bible.softwareProverbsProverbs 15 › Proverbs 15:18

Proverbs 15:18

ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു; 2 ദീർഘക്ഷമയുള്ളവൻ കലഹം ശമിപ്പിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

A wrathful man stirreth up strife: but he that is slow to anger appeaseth strife.

In Context

17വിദ്വേഷമുള്ളേടത്തെ തടിപ്പിച്ച കാളയെക്കാൾ 2 സ്നേഹമുള്ളേടത്തെ സസ്യഭോജനം നല്ലത്. 1

19മടിയന്‍റെ വഴി മുള്ളുവേലിപോലെയാകുന്നു; 2 നീതിമാന്മാരുടെ പാതയോ പെരുവഴി തന്നെ. 1

Read all of Proverbs 15

Cross References

Genesis 13:8അതുകൊണ്ട് അബ്രാം ലോത്തിനോട്: “എനിക്കും നിനക്കും എന്‍റെ ഇടയന്മാർക്കും നിന്‍റെ ഇടയന്മാർക്കും തമ്മിൽ ശണ്ഠ ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ.

1 Samuel 25:24അവൾ അവന്‍റെ കാല്ക്കൽ വീണ് പറഞ്ഞത്: “യജമാനനേ, കുറ്റം എന്‍റെ മേൽ ഇരിക്കട്ടെ; അടിയൻ ഒന്ന് ബോധിപ്പിച്ചുകൊള്ളട്ടെ; അടിയന്‍റെ വാക്കുകളെ കേൾക്കേണമേ.

Proverbs 10:12പക വഴക്കുകൾക്ക് കാരണം ആകുന്നു; 2 സ്നേഹമോ, സകല ലംഘനങ്ങളെയും മൂടുന്നു. 1

Proverbs 15:1മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; 2 കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു. 1

Proverbs 22:24കോപശീലനോടു സഖിത്വമരുത്; 2 ക്രോധമുള്ള മനുഷ്യനോടുകൂടി നടക്കുകയും അരുത്. 1

Proverbs 26:21കരി കനലിനും വിറക് തീയ്ക്കും എന്നപോലെ 2 വഴക്കുകാരൻ കലഹം ജ്വലിക്കുന്നതിനു കാരണം. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 15:18

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 15:17Proverbs 15Proverbs 15:19 →