Proverbs 16:22
വിവേകം വിവേകിക്ക് ജീവന്‍റെ ഉറവാകുന്നു; 2 ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്തം തന്നെ. 1
ബൈബിൾ (മലയാളം)
In The King James Version
Understanding is a wellspring of life unto him that hath it: but the instruction of fools is folly.
In Context
21ജ്ഞാനഹൃദയൻ വിവേകി എന്നു വിളിക്കപ്പെടും; 2 അധരമാധുര്യം വിദ്യയെ വർദ്ധിപ്പിക്കുന്നു. 1
23ജ്ഞാനിയുടെ ഹൃദയം അവന്‍റെ വായെ പഠിപ്പിക്കുന്നു; 2 അവന്‍റെ അധരങ്ങൾക്ക് വിദ്യ വർദ്ധിപ്പിക്കുന്നു. 1
Cross References
Proverbs 10:11നീതിമാന്‍റെ വായ് ജീവന്‍റെ ഉറവാകുന്നു. 2 എന്നാൽ ദുഷ്ടന്മാരുടെ അധരത്തെ സാഹസം മൂടുന്നു. 1
Proverbs 14:27യഹോവാഭക്തി ജീവന്‍റെ ഉറവാകുന്നു; 1 അതിനാൽ മരണത്തിന്‍റെ കെണികൾ ഒഴിഞ്ഞുപോകും. 1
Proverbs 15:28നീതിമാൻ മനസ്സിൽ ആലോചിച്ച് ഉത്തരം പറയുന്നു; 2 ദുഷ്ടന്മാരുടെ വായ് ദോഷങ്ങൾ വർഷിക്കുന്നു. 1
Proverbs 18:7മൂഢന്‍റെ വായ് അവന് നാശം; 2 അവന്‍റെ അധരങ്ങൾ അവന്‍റെ പ്രാണന് കെണി. 1
Matthew 23:16കുരുടന്മാരായ വഴികാട്ടികളേ, നിങ്ങൾക്ക് ഹാ കഷ്ടം; ആരെങ്കിലും മന്ദിരത്തെക്കൊണ്ട് സത്യം ചെയ്താൽ അത് ഏതുമില്ല എന്നും മന്ദിരത്തിലെ സ്വർണ്ണത്തെക്കൊണ്ട് സത്യം ചെയ്യുന്നവനോ ചെയ്ത സത്യത്തിന് ബാധ്യസ്ഥൻ എന്നും പറയുന്നു.
John 5:24ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്‍റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്ക് കടന്നിരിക്കുന്നു.