The Bible Software
bible.softwareProverbsProverbs 16 › Proverbs 16:23

Proverbs 16:23

ജ്ഞാനിയുടെ ഹൃദയം അവന്‍റെ വായെ പഠിപ്പിക്കുന്നു; 2 അവന്‍റെ അധരങ്ങൾക്ക് വിദ്യ വർദ്ധിപ്പിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

The heart of the wise teacheth his mouth, and addeth learning to his lips.

In Context

22വിവേകം വിവേകിക്ക് ജീവന്‍റെ ഉറവാകുന്നു; 2 ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്തം തന്നെ. 1

24ഇമ്പമുള്ള വാക്ക് തേൻകട്ടയാകുന്നു; 2 മനസ്സിന് മധുരവും അസ്ഥികൾക്ക് ഔഷധവും തന്നെ; 1

Read all of Proverbs 16

Cross References

Job 15:2“ജ്ഞാനിയായവൻ വ്യർത്ഥജ്ഞാനം പ്രസ്താവിക്കുമോ? 2 അവൻ കിഴക്കൻ കാറ്റുകൊണ്ട് വയറുനിറയ്ക്കുമോ? 1

Psalms 45:1എന്‍റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു; 2 “എന്‍റെ കൃതി രാജാവിന് വേണ്ടിയുള്ളത്” എന്നു ഞാൻ പറയുന്നു. 2 എന്‍റെ നാവ് സമർത്ഥനായ ലേഖകന്‍റെ എഴുത്തുകോൽ ആകുന്നു. 1

Proverbs 15:7ജ്ഞാനികളുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു; 2 മൂഢന്മാരുടെ ഹൃദയം നേരുള്ളതല്ല. 1

Proverbs 22:17ജ്ഞാനികളുടെ വചനങ്ങൾ ചെവിചായിച്ച് കേൾക്കുക; 2 എന്‍റെ പരിജ്ഞാനത്തിന് മനസ്സുവയ്ക്കുക. 1

Colossians 3:16സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന് പാടിയും ഇങ്ങനെ ക്രിസ്തുവിന്‍റെ വചനം അത്യധികമായി സകലജ്ഞാനത്തോടും കൂടെ നിങ്ങളിൽ വസിക്കട്ടെ.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 16:23

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 16:22Proverbs 16Proverbs 16:24 →