The Bible Software
bible.softwareProverbsProverbs 16 › Proverbs 16:25

Proverbs 16:25

ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നുന്നു; 2 അതിന്‍റെ അവസാനമോ മരണവഴികൾ അത്രേ. 1

ബൈബിൾ (മലയാളം)

In The King James Version

There is a way that seemeth right unto a man, but the end thereof are the ways of death.

In Context

24ഇമ്പമുള്ള വാക്ക് തേൻകട്ടയാകുന്നു; 2 മനസ്സിന് മധുരവും അസ്ഥികൾക്ക് ഔഷധവും തന്നെ; 1

26പണിക്കാരന്‍റെ വിശപ്പ് അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു; 2 അവന്‍റെ വായ് അവനെ അതിനായി നിർബ്ബന്ധിക്കുന്നു. 1

Read all of Proverbs 16

Cross References

Proverbs 12:15ഭോഷന് തന്‍റെ വഴി ചൊവ്വായി തോന്നുന്നു; 2 ജ്ഞാനി ആലോചന കേട്ടു അനുസരിക്കുന്നു. 1

Proverbs 14:12ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നും; 1 അതിന്‍റെ അവസാനം മരണവഴികൾ അത്രേ. 1

John 7:47പരീശന്മാർ അവരോട്: “നിങ്ങളെയും വഴിതെറ്റിച്ചുവോ?

Acts 26:9“നസറായനായ യേശുവിന്‍റെ നാമത്തിന് വിരോധമായി പലതും പ്രവർത്തിക്കേണം എന്നു ഞാനും ഒരുസമയത്ത് വിചാരിച്ചിരുന്നു സത്യം.

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 16:25

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 16:24Proverbs 16Proverbs 16:26 →