Proverbs 16:24
ഇമ്പമുള്ള വാക്ക് തേൻകട്ടയാകുന്നു; 2 മനസ്സിന് മധുരവും അസ്ഥികൾക്ക് ഔഷധവും തന്നെ; 1
ബൈബിൾ (മലയാളം)
In The King James Version
Pleasant words are as an honeycomb, sweet to the soul, and health to the bones.
In Context
23ജ്ഞാനിയുടെ ഹൃദയം അവന്‍റെ വായെ പഠിപ്പിക്കുന്നു; 2 അവന്‍റെ അധരങ്ങൾക്ക് വിദ്യ വർദ്ധിപ്പിക്കുന്നു. 1
25ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നുന്നു; 2 അതിന്‍റെ അവസാനമോ മരണവഴികൾ അത്രേ. 1
Cross References
Psalms 19:10അവ പൊന്നിനെക്കാളും വളരെ തങ്കത്തെക്കാളും ആഗ്രഹിക്കത്തക്കവ; 2 തേനിനേക്കാളും തേങ്കട്ടയേക്കാളും മധുരമുള്ളവ. 1
Proverbs 3:8അത് നിന്‍റെ നാഭിക്ക് ആരോഗ്യവും 2 അസ്ഥികൾക്ക് തണുപ്പും ആയിരിക്കും. 1
Proverbs 12:18വാളുകൊണ്ട് കുത്തുന്നതുപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ട്; 2 ജ്ഞാനികളുടെ നാവോ സുഖപ്രദം. 1
Proverbs 15:26ദുരുപായങ്ങൾ യഹോവയ്ക്ക് വെറുപ്പ്; 2 ദയാവാക്കോ നിർമ്മലം. 1
Proverbs 24:13മകനേ, തേൻ തിന്നുക; അത് നല്ലതല്ലോ; 2 തേങ്കട്ട നിന്‍റെ അണ്ണാക്കിന് മധുരമത്രേ. 1
Proverbs 27:9തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; 2 സ്നേഹിതന്‍റെ ഹൃദയപൂർവ്വമായ ഉപദേശവും അങ്ങനെ തന്നെ. 1