The Bible Software
bible.softwareProverbsProverbs 16 › Proverbs 16:28

Proverbs 16:28

വക്രതയുള്ള മനുഷ്യൻ വഴക്ക് ഉണ്ടാക്കുന്നു; 2 ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു. 1

ബൈബിൾ (മലയാളം)

In The King James Version

A froward man soweth strife: and a whisperer separateth chief friends.

In Context

27നിസ്സാരമനുഷ്യൻ ദോഷം എന്ന കുഴികുഴിയ്ക്കുന്നു; 2 അവന്‍റെ അധരങ്ങളിൽ കത്തുന്ന തീ ഉണ്ട്. 1

29സാഹസക്കാരൻ കൂട്ടുകാരനെ വശീകരിക്കുകയും 2 കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു. 1

Read all of Proverbs 16

Cross References

Genesis 3:1യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പ് കൗശലമേറിയതായിരുന്നു. അത് സ്ത്രീയോട്: “തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്‍റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ?” എന്നു ചോദിച്ചു.

Proverbs 6:14അവന്‍റെ ഹൃദയത്തിൽ വക്രതയുണ്ട്; 2 അവൻ എല്ലായ്‌പ്പോഴും ദോഷം നിരൂപിച്ച് വഴക്കുണ്ടാക്കുന്നു. 1

Proverbs 15:18ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു; 2 ദീർഘക്ഷമയുള്ളവൻ കലഹം ശമിപ്പിക്കുന്നു. 1

Proverbs 17:17സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; 2 അനർത്ഥകാലത്ത് അവൻ സഹോദരനായിത്തീരുന്നു. 1

Proverbs 18:8ഏഷണിക്കാരന്‍റെ വാക്ക് സ്വാദുഭോജനംപോലെയിരിക്കുന്നു; 2 അത് ശരീരത്തിന്‍റെ ഉള്ളറകളിലേക്ക് ചെല്ലുന്നു. 1

Proverbs 29:22കോപമുള്ളവൻ വഴക്കുണ്ടാക്കുന്നു; 2 ക്രോധമുള്ളവൻ അതിക്രമം വർദ്ധിപ്പിക്കുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 16:28

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 16:27Proverbs 16Proverbs 16:29 →