Proverbs 16:8
ന്യായരഹിതമായ വലിയ വരവിനെക്കാൾ 2 നീതിയോടെയുള്ള അല്പം നല്ലത്. 1
ബൈബിൾ (മലയാളം)
In The King James Version
Better is a little with righteousness than great revenues without right.
In Context
Cross References
Psalms 37:16അനേകം ദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾ 2 നീതിമാനുള്ള അല്പം ഏറ്റവും നല്ലത്. 1
Proverbs 15:17വിദ്വേഷമുള്ളേടത്തെ തടിപ്പിച്ച കാളയെക്കാൾ 2 സ്നേഹമുള്ളേടത്തെ സസ്യഭോജനം നല്ലത്. 1
Proverbs 21:6കള്ളനാവുകൊണ്ട് ധനം സമ്പാദിക്കുന്നത് പാറിപ്പോകുന്ന ആവിയാകുന്നു; 2 അതിനെ അന്വേഷിക്കുന്നവർ മരണത്തെ അന്വേഷിക്കുന്നു. 1
Jeremiah 17:11ന്യായമായിട്ടല്ലാതെ ധനം സമ്പാദിക്കുന്നവൻ, 2 താൻ ഇടാത്ത മുട്ടയ്ക്ക് പൊരുന്നയിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാകുന്നു; 1 അവന്‍റെ ആയുസ്സിന്‍റെ മദ്ധ്യത്തിൽ അത് അവനെ വിട്ടുപോകും: 2 ഒടുവിൽ അവൻ ഒരു ഭോഷനായിരിക്കും. 1
1 Timothy 6:6എന്നാൽ സംതൃപ്തിയോടുകൂടിയ ദൈവഭക്തി മഹത്തായ ആദായം ആകുന്നുതാനും.