Proverbs 17:18
ബുദ്ധിഹീനനായ മനുഷ്യൻ കയ്യടിച്ച് 2 കൂട്ടുകാരനു വേണ്ടി ജാമ്യം നില്ക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
A man void of understanding striketh hands, and becometh surety in the presence of his friend.
In Context
17സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; 2 അനർത്ഥകാലത്ത് അവൻ സഹോദരനായിത്തീരുന്നു. 1
Cross References
Proverbs 11:15അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും! 2 ജാമ്യം നിൽക്കാത്തവൻ നിർഭയനായിരിക്കും. 1
Proverbs 22:16ആദായം ഉണ്ടാക്കേണ്ടതിന് എളിയവനെ പീഡിപ്പിക്കുന്നവനും 2 ധനവാനു കൊടുക്കുന്നവനും ദരിദ്രനായിത്തീരും. 1