Proverbs 11:15
അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും! 2 ജാമ്യം നിൽക്കാത്തവൻ നിർഭയനായിരിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
He that is surety for a stranger shall smart for it: and he that hateth suretiship is sure.
In Context
16കൃപാലുവായ സ്ത്രീ മാനം സംരക്ഷിക്കുന്നു; 2 കരുണയില്ലാത്തവർ സമ്പത്ത് സൂക്ഷിക്കുന്നു. 1
Cross References
Proverbs 17:18ബുദ്ധിഹീനനായ മനുഷ്യൻ കയ്യടിച്ച് 2 കൂട്ടുകാരനു വേണ്ടി ജാമ്യം നില്ക്കുന്നു. 1
Proverbs 22:26നീ കൈയടിച്ച് ഉറപ്പിക്കുന്നവരുടെ കൂട്ടത്തിലും 2 കടത്തിന് ജാമ്യം നില്‍ക്കുന്നവരുടെ കൂട്ടത്തിലും ആയിപ്പോകരുത്. 1