The Bible Software
bible.softwareProverbsProverbs 19 › Proverbs 19:14

Proverbs 19:14

ഭവനവും സമ്പത്തും പിതാക്കന്മാരിൽനിന്ന് ലഭിക്കുന്ന അവകാശം; 2 ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം. 1

ബൈബിൾ (മലയാളം)

In The King James Version

House and riches are the inheritance of fathers and a prudent wife is from the LORD.

In Context

13മൂഢനായ മകൻ അപ്പന് നിർഭാഗ്യം; 2 ഭാര്യയുടെ കലഹം തീരാത്ത ചോർച്ച പോലെ. 1

15മടി ഗാഢനിദ്രയിൽ വീഴിക്കുന്നു; 2 അലസചിത്തൻ പട്ടിണികിടക്കും. 1

Read all of Proverbs 19

Cross References

Genesis 24:7എന്‍റെ പിതൃഭവനത്തിൽ നിന്നും ജന്മദേശത്തുനിന്നും + 24:7 ജന്മദേശം-ബന്ധുജനങ്ങളുടെ ദേശം എന്നെ കൊണ്ടുവന്നവനും എന്നോട് അരുളിച്ചെയ്തവനും നിന്‍റെ സന്തതിക്ക് ഞാൻ ഈ ദേശം കൊടുക്കുമെന്ന് എന്നോട് സത്യം ചെയ്തവനുമായി സ്വർഗ്ഗത്തിൻ്റെ ദൈവമായ യഹോവ എന്‍റെ മകന് നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാൻതക്കവണ്ണം നിനക്കു മുമ്പായി തന്‍റെ ദൂതനെ അയക്കും.

Genesis 28:1അനന്തരം യിസ്ഹാക്ക് യാക്കോബിനെ വിളിച്ച്, അവനെ അനുഗ്രഹിച്ച്, അവനോട് ആജ്ഞാപിച്ചു പറഞ്ഞത്: “നീ കനാന്യസ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുത്.

Joshua 11:23യഹോവ മോശെയോട് കല്പിച്ചതുപോലെ യോശുവ ദേശം മുഴുവനും പിടിച്ചു; അതിനെ യിസ്രായേലിനു ഗോത്രവിഭാഗപ്രകാരം ഭാഗിച്ചു കൊടുത്തു; ഇങ്ങനെ യുദ്ധം തീർന്നു ദേശത്ത് സമാധാനം ഉണ്ടായി.

Proverbs 3:6നിന്‍റെ എല്ലാ വഴികളിലും അവിടുത്തെ അംഗീകരിച്ചുകൊള്ളുക; 2 അവിടുന്ന് നിന്‍റെ പാതകളെ നേരെയാക്കും; 1

Proverbs 18:22ഭാര്യയെ കിട്ടുന്നവന് നന്മ കിട്ടുന്നു; 2 യഹോവയോട് പ്രസാദം ലഭിച്ചുമിരിക്കുന്നു. 1

Proverbs 31:26അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു; 2 ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ട്. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 19:14

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 19:13Proverbs 19Proverbs 19:15 →