The Bible Software
bible.softwareProverbsProverbs 19 › Proverbs 19:13

Proverbs 19:13

മൂഢനായ മകൻ അപ്പന് നിർഭാഗ്യം; 2 ഭാര്യയുടെ കലഹം തീരാത്ത ചോർച്ച പോലെ. 1

ബൈബിൾ (മലയാളം)

In The King James Version

A foolish son is the calamity of his father: and the contentions of a wife are a continual dropping.

In Context

12രാജാവിന്‍റെ ക്രോധം സിംഹഗർജ്ജനത്തിനു തുല്യം; 2 അവന്‍റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ. 1

14ഭവനവും സമ്പത്തും പിതാക്കന്മാരിൽനിന്ന് ലഭിക്കുന്ന അവകാശം; 2 ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം. 1

Read all of Proverbs 19

Cross References

2 Samuel 13:1അതിന്‍റെശേഷം സംഭവിച്ചത്: ദാവീദിന്‍റെ മകനായ അബ്ശാലോമിന് സൗന്ദര്യമുള്ള ഒരു സഹോദരി ഉണ്ടായിരുന്നു; അവൾക്ക് താമാർ എന്നു പേർ; ദാവീദിന്‍റെ മകനായ അമ്നോന് അവളിൽ പ്രേമം ജനിച്ചു.

Proverbs 10:1ശലോമോന്‍റെ സദൃശവാക്യങ്ങൾ: 1 ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; 2 ഭോഷനായ മകൻ അമ്മയ്ക്ക് വ്യസനം ഉളവാക്കുന്നു. 1

Proverbs 17:17സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; 2 അനർത്ഥകാലത്ത് അവൻ സഹോദരനായിത്തീരുന്നു. 1

Proverbs 17:25മൂഢനായ മകൻ അപ്പന് വ്യസനവും, തന്നെ 2 പ്രസവിച്ചവൾക്ക് കയ്പും ആകുന്നു. 1

Proverbs 21:19ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടി പാർക്കുന്നതിലും 2 നിർജ്ജനപ്രദേശത്ത് പോയി പാർക്കുന്നത് നല്ലത്. 1

Proverbs 27:15പെരുമഴയുള്ള ദിവസത്തിൽ ഇടവിടാത്ത ചോർച്ചയും 2 കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 19:13

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 19:12Proverbs 19Proverbs 19:14 →