Proverbs 19:4
സമ്പത്ത് സ്നേഹിതന്മാരെ വർദ്ധിപ്പിക്കുന്നു; 2 എളിയവന്‍റെ കൂട്ടുകാരനോ അവനോട് അകന്നിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
Wealth maketh many friends; but the poor is separated from his neighbour.
In Context
3മനുഷ്യന്‍റെ ഭോഷത്തം അവന്‍റെ വഴിയെ മറിച്ചുകളയുന്നു; 2 അവന്‍റെ ഹൃദയം യഹോവയോട് കോപിക്കുന്നു. 1
5കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല; 2 ഭോഷ്ക്ക് പറയുന്നവൻ രക്ഷപെടുകയുമില്ല. 1
Cross References
Job 19:13“അവർ എന്‍റെ സഹോദരന്മാരെ എന്നോട് അകറ്റിക്കളഞ്ഞു; 2 എന്‍റെ പരിചയക്കാർ എനിക്ക് അന്യരായിത്തീർന്നു. 1
Proverbs 14:20ദരിദ്രനെ കൂട്ടുകാരൻ പോലും പകക്കുന്നു; 1 ധനവാനോ വളരെ സ്നേഹിതന്മാർ ഉണ്ട്. 1
Luke 15:13അധികനാൾ കഴിയുന്നതിന് മുമ്പെ ഇളയമകൻ സകലവും ശേഖരിച്ചു ദൂരദേശത്തേക്ക് യാത്രയായി. അവിടെ തനിക്കു ഉള്ള പണം മുഴുവൻ ആവശ്യമില്ലാതെ ചെലവഴിച്ചു ജീവിച്ചു.