Luke 15:13
അധികനാൾ കഴിയുന്നതിന് മുമ്പെ ഇളയമകൻ സകലവും ശേഖരിച്ചു ദൂരദേശത്തേക്ക് യാത്രയായി. അവിടെ തനിക്കു ഉള്ള പണം മുഴുവൻ ആവശ്യമില്ലാതെ ചെലവഴിച്ചു ജീവിച്ചു.
ബൈബിൾ (മലയാളം)
In The King James Version
In Context
14എല്ലാം ചെലവഴിച്ചു കഴിഞ്ഞപ്പോൾ ആ ദേശത്തു കഠിനക്ഷാമം ഉണ്ടായി. അവനു പണത്തിന് ആവശ്യം വന്നു തുടങ്ങി.
Cross References
Job 21:13അവർ സുഖമായി ദിവസങ്ങൾ ചിലവഴിക്കുന്നു; 2 ശാന്തമായി + 21:13 ശാന്തമായി ക്ഷണനേരത്തില്‍പാതാളത്തിലേക്ക് ഇറങ്ങുന്നു. 1
Psalms 10:4ഉന്നതഭാവമുള്ള ദുഷ്ടൻ ദൈവത്തെ അന്വേഷിക്കുന്നില്ല; 2 ”ദൈവം ഇല്ല” എന്നാകുന്നു അവന്‍റെ നിരൂപണം ഒക്കെയും. 1
Proverbs 5:8നിന്‍റെ വഴി അവളിൽ നിന്ന് അകറ്റുക; 2 അവളുടെ വീടിന്‍റെ വാതിലിനോട് അടുക്കരുത്. 1
Proverbs 18:9വേലയിൽ മടിയനായവൻ 2 മുടിയന്‍റെ സഹോദരൻ. 1
Proverbs 21:20ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്; 2 മൂഢൻ അവയെ ദുരുപയോഗം ചെയ്തുകളയുന്നു. 1
Proverbs 27:8കൂടുവിട്ടലയുന്ന പക്ഷിയും 2 നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ. 1