Proverbs 19:6
പ്രഭുവിന്‍റെ പ്രീതി സമ്പാദിക്കുവാൻ പലരും നോക്കുന്നു; 2 ദാനം ചെയ്യുന്നവന് ഏവനും സ്നേഹിതൻ. 1
ബൈബിൾ (മലയാളം)
In The King James Version
Many will intreat the favour of the prince: and every man is a friend to him that giveth gifts.
In Context
5കള്ളസ്സാക്ഷിക്ക് ശിക്ഷ വരാതിരിക്കുകയില്ല; 2 ഭോഷ്ക്ക് പറയുന്നവൻ രക്ഷപെടുകയുമില്ല. 1
Cross References
Genesis 42:6യോസേഫ് ദേശത്തിന് അധിപതിയായിരുന്നു; അവൻ തന്നെയായിരുന്നു ദേശത്തിലെ സകല ജനങ്ങൾക്കും ധാന്യം വിറ്റത്; യോസേഫിന്‍റെ സഹോദരന്മാരും വന്ന് അവനെ സാഷ്ടാംഗം നമസ്കരിച്ചു.
2 Samuel 19:19“എന്‍റെ യജമാനൻ എന്‍റെ കുറ്റം എനിക്ക് കണക്കിടരുതേ; എന്‍റെ യജമാനനായ രാജാവ് യെരൂശലേമിൽനിന്ന് പുറപ്പെട്ട ദിവസം അടിയൻ ചെയ്ത ദോഷം രാജാവ് മനസ്സിൽ വയ്ക്കുകയും ഓർക്കുകയും അരുതേ.
Psalms 45:12ജനത്തിലെ ധനവാന്മാരായ സോർനിവാസികൾ സമ്മാനങ്ങളുമായി 2 നിന്‍റെ മുഖപ്രസാദം തേടും. 1
Proverbs 17:8സമ്മാനം വാങ്ങുന്നവന് അത് രത്നമായി തോന്നും; 2 അവൻ ചെല്ലുന്നേടത്തെല്ലാം കാര്യം സാധിക്കും. 1
Proverbs 19:12രാജാവിന്‍റെ ക്രോധം സിംഹഗർജ്ജനത്തിനു തുല്യം; 2 അവന്‍റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ. 1
Proverbs 29:26അനേകം പേർ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു; 2 മനുഷ്യന് ന്യായവിധിയോ യഹോവയിൽനിന്നു വരുന്നു. 1