The Bible Software
bible.softwareProverbsProverbs 2 › Proverbs 2:11

Proverbs 2:11

വകതിരിവ് നിന്നെ കാക്കും; 2 വിവേകം നിന്നെ സൂക്ഷിക്കും. 1

ബൈബിൾ (മലയാളം)

In The King James Version

Discretion shall preserve thee, understanding shall keep thee:

In Context

10ജ്ഞാനം നിന്‍റെ ഹൃദയത്തിൽ പ്രവേശിക്കും; 2 പരിജ്ഞാനം നിന്‍റെ മനസ്സിന് ഇമ്പമായിരിക്കും. 1

12അത് നിന്നെ ദുഷ്ടന്‍റെ വഴിയിൽനിന്നും 2 വക്രത പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും. 1

Read all of Proverbs 2

Cross References

Psalms 119:9ഒരു ബാലൻ തന്‍റെ നടപ്പ് നിർമ്മലമായി സൂക്ഷിക്കുന്നത് എങ്ങനെ? 2 അങ്ങേയുടെ വചനപ്രകാരം തന്‍റെ നടപ്പ് ശ്രദ്ധിക്കുന്നതിനാൽ തന്നെ. 1

Proverbs 6:22നീ നടക്കുമ്പോൾ അത് നിനക്കു വഴികാണിക്കും. 2 നീ ഉറങ്ങുമ്പോൾ അത് നിന്നെ കാക്കും; 2 നീ ഉണരുമ്പോൾ അത് നിന്നോട് സംസാരിക്കും. 1

Ecclesiastes 10:10ഇരിമ്പായുധത്തിന്‍റെ വായ്ത്തല തേക്കാതിരുന്നാൽ 2 മൂർച്ച ഇല്ലാത്തതുകൊണ്ട് അവൻ അധികം ശക്തി പ്രയോഗിക്കേണ്ടിവരും; 2 എന്നാൽ ജ്ഞാനമോ കാര്യസിദ്ധിക്ക് ഉതകുന്നു. 1

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 2:11

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 2:10Proverbs 2Proverbs 2:12 →