Proverbs 6:22
നീ നടക്കുമ്പോൾ അത് നിനക്കു വഴികാണിക്കും. 2 നീ ഉറങ്ങുമ്പോൾ അത് നിന്നെ കാക്കും; 2 നീ ഉണരുമ്പോൾ അത് നിന്നോട് സംസാരിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
21അത് എല്ലായ്‌പ്പോഴും നിന്‍റെ ഹൃദയത്തോട് ബന്ധിച്ചുകൊള്ളുക; 2 നിന്‍റെ കഴുത്തിൽ അത് കെട്ടിക്കൊള്ളുക. 1
23കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും 2 പ്രബോധനത്തിന്‍റെ ശാസനകൾ ജീവന്‍റെ മാർഗ്ഗവും ആകുന്നു. 1
Cross References
Psalms 3:6എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന 2 ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല. 1
Psalms 43:3അവിടുത്തെ പ്രകാശവും സത്യവും അയയ്ക്കേണമേ; 2 അവ എന്നെ നടത്തട്ടെ; 1 അവിടുത്തെ വിശുദ്ധപർവ്വതത്തിലേക്കും 2 തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കട്ടെ. 1
Psalms 119:11ഞാൻ അങ്ങേയോട് പാപം ചെയ്യാതിരിക്കേണ്ടതിന് 2 അങ്ങേയുടെ വചനം എന്‍റെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു. 1
Psalms 119:54ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ 2 അങ്ങേയുടെ ചട്ടങ്ങൾ എന്‍റെ കീർത്തനം ആകുന്നു. 1
Psalms 119:148തിരുവചനം ധ്യാനിക്കേണ്ടതിന് 2 എന്‍റെ കണ്ണ് യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു. 1
Proverbs 3:23അങ്ങനെ നീ നിർഭയമായി വഴിയിൽ നടക്കും; 2 നിന്‍റെ കാൽ ഇടറുകയുമില്ല. 1