Proverbs 20:5
മനുഷ്യന്‍റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; 2 വിവേകമുള്ള പുരുഷൻ അത് കോരി എടുക്കും. 1
ബൈബിൾ (മലയാളം)
In The King James Version
Counsel in the heart of man is like deep water; but a man of understanding will draw it out.
In Context
4മടിയൻ ശീതം നിമിത്തം നിലം ഉഴുന്നില്ല; 2 കൊയ്ത്തുകാലത്ത് അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല. 1
6മിക്ക മനുഷ്യരും തങ്ങളോട് ദയാലുവായ ഒരുവനെ കാണും; 2 എന്നാൽ വിശ്വസ്തനായ ഒരുവനെ ആർക്ക് കണ്ടെത്താനാകും? 1
Cross References
Proverbs 18:4മനുഷ്യന്‍റെ വായിലെ വാക്ക് ആഴമുള്ള വെള്ളവും 2 ജ്ഞാനത്തിന്‍റെ ഉറവ് ഒഴുക്കുള്ള തോടും ആകുന്നു. 1