Proverbs 20:4
മടിയൻ ശീതം നിമിത്തം നിലം ഉഴുന്നില്ല; 2 കൊയ്ത്തുകാലത്ത് അവൻ ഇരക്കും; ഒന്നും കിട്ടുകയുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
3കലഹം ഒഴിഞ്ഞിരിക്കുന്നത് പുരുഷന് മാനം; 2 എന്നാൽ ഏത് ഭോഷനും ശണ്ഠ കൂടും. 1
5മനുഷ്യന്‍റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; 2 വിവേകമുള്ള പുരുഷൻ അത് കോരി എടുക്കും. 1
Cross References
Proverbs 10:4മടിയുള്ള കൈകൊണ്ട് പ്രവർത്തിക്കുന്നവൻ ദരിദ്രനായിത്തീരുന്നു; 2 ഉത്സാഹിയുടെ കൈയോ സമ്പത്തുണ്ടാക്കുന്നു. 1
Proverbs 19:15മടി ഗാഢനിദ്രയിൽ വീഴിക്കുന്നു; 2 അലസചിത്തൻ പട്ടിണികിടക്കും. 1
Proverbs 21:25മടിയന്‍റെ കൊതി അവന് മരണകാരണം; 2 വേലചെയ്യുവാൻ അവന്‍റെ കൈകൾ മടിക്കുന്നുവല്ലോ. 1
Proverbs 26:13“വഴിയിൽ സിംഹം ഉണ്ട്, തെരുവീഥികളിൽ ഉഗ്രസിംഹം ഉണ്ട്” 2 എന്നിങ്ങനെ മടിയൻ പറയുന്നു. 1
Matthew 25:3ബുദ്ധിയില്ലാത്ത കന്യകമാർ വിളക്ക് എടുത്തപ്പോൾ എണ്ണയും എടുത്തില്ല.
2 Peter 1:5ഈ കാരണത്താൽ തന്നെ നിങ്ങൾ പരമാവധി ഉത്സാഹിച്ച്, നിങ്ങളുടെ വിശ്വാസത്തോട് വീര്യവും വീര്യത്തിലൂടെ പരിജ്ഞാനവും