The Bible Software
bible.softwareProverbsProverbs 20 › Proverbs 20:7

Proverbs 20:7

പരമാർത്ഥതയിൽ നടക്കുന്നവൻ നീതിമാൻ; 2 അവന്‍റെ ശേഷം, അവന്‍റെ മക്കളും ഭാഗ്യവാന്മാർ. 1

ബൈബിൾ (മലയാളം)

In The King James Version

The just man walketh in his integrity: his children are blessed after him.

In Context

6മിക്ക മനുഷ്യരും തങ്ങളോട് ദയാലുവായ ഒരുവനെ കാണും; 2 എന്നാൽ വിശ്വസ്തനായ ഒരുവനെ ആർക്ക് കണ്ടെത്താനാകും? 1

8ന്യായാസനത്തിൽ ഇരിക്കുന്ന രാജാവ് 2 തന്‍റെ കണ്ണുകൊണ്ട് സകലദോഷത്തെയും പാറ്റിക്കളയുന്നു. 1

Read all of Proverbs 20

Cross References

Job 1:1ഊസ് ദേശത്ത് ഇയ്യോബ് എന്നു പേരുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു. അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.

Psalms 26:1യഹോവേ, എനിക്ക് ന്യായം പാലിച്ചുതരേണമേ; 2 ഞാൻ എന്‍റെ നിഷ്കളങ്കതയിൽ നടക്കുന്നു; 2 ഞാൻ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു. 1

Psalms 37:26അവൻ നിത്യവും ദയതോന്നി വായ്പ കൊടുക്കുന്നു; 2 അവന്‍റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു. 1

Proverbs 13:22ഗുണവാൻ മക്കളുടെ മക്കൾക്ക് അവകാശം നീക്കിവക്കുന്നു; 2 പാപിയുടെ സമ്പത്തോ നീതിമാന് വേണ്ടി സംഗ്രഹിക്കപ്പെടുന്നു. 1

Proverbs 14:26യഹോവാഭക്തന് ഉറച്ചധൈര്യം ഉണ്ട്; 1 അവന്‍റെ മക്കൾക്കും അഭയം ഉണ്ടാകും. 1

Isaiah 33:15നീതിയായി നടന്നു നേര് പറയുകയും 2 പീഡനത്താൽ ഉള്ള ആദായം വെറുക്കുകയും 1 കൈക്കൂലിവാങ്ങാതെ കൈ കുടഞ്ഞുകളയുകയും 2 രക്തപാതകത്തെക്കുറിച്ചു കേൾക്കാത്തവിധം ചെവി പൊത്തുകയും 1 ദോഷത്തെ കണ്ടു രസിക്കാത്തവിധം കണ്ണ് അടച്ചുകളയുകയും ചെയ്യുന്നവൻ; 2

This Verse In Other Editions

King James VersionBíblia Almeida (Português)Luther Bibel (Deutsch)Bible Louis Segond (Français)Библия (Русский)聖經 (中文)성경 (한국어)الكتاب المقدس (العربية)बाइबल (हिन्दी)Biblia (Kiswahili)Bibbia Diodati (Italiano)Alkitab (Bahasa Indonesia)Kinh Thánh (Tiếng Việt)

Study Proverbs 20:7

Matthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)
← Proverbs 20:6Proverbs 20Proverbs 20:8 →