Proverbs 21:17
ഉല്ലാസപ്രിയൻ ദരിദ്രനായിത്തീരും; 2 വീഞ്ഞും തൈലവും പ്രിയപ്പെടുന്നവൻ ധനവാനാകുകയില്ല. 1
ബൈബിൾ (മലയാളം)
In The King James Version
He that loveth pleasure shall be a poor man: he that loveth wine and oil shall not be rich.
In Context
16വിവേകമാർഗ്ഗം വിട്ടുനടക്കുന്നവൻ 2 മൃതന്മാരുടെ കൂട്ടത്തിൽ വിശ്രമിക്കും. 1
18ദുഷ്ടൻ നീതിമാന് മറുവിലയാകും; 2 അവിശ്വസ്തൻ നേരുള്ളവർക്ക് പകരമായിത്തീരും. 1
Cross References
Proverbs 21:20ജ്ഞാനിയുടെ പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്; 2 മൂഢൻ അവയെ ദുരുപയോഗം ചെയ്തുകളയുന്നു. 1
Proverbs 23:21കുടിയനും അമിതഭോജകനും ദരിദ്രരായ്തീരും; 2 ആലസ്യം പഴന്തുണി ഉടുക്കുമാറാക്കും. 1
Luke 16:24അബ്രാഹാംപിതാവേ, എന്നോട് കനിവുണ്ടാകേണമേ; ലാസർ വിരലിൻ്റെ അറ്റം വെള്ളത്തിൽ മുക്കി എന്‍റെ നാവിനെ തണുപ്പിക്കേണ്ടതിന് അവനെ അയയ്ക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്ന് വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.
2 Timothy 3:4സൽഗുണദ്വേഷികളും ദ്രോഹികളും വീണ്ടുവിചാരമില്ലാത്തവരും തൻ്റേടികളും ദൈവത്തെ സ്നേഹിക്കാതെ സുഖമോഹികളായും