Proverbs 21:18
ദുഷ്ടൻ നീതിമാന് മറുവിലയാകും; 2 അവിശ്വസ്തൻ നേരുള്ളവർക്ക് പകരമായിത്തീരും. 1
ബൈബിൾ (മലയാളം)
In The King James Version
The wicked shall be a ransom for the righteous, and the transgressor for the upright.
In Context
17ഉല്ലാസപ്രിയൻ ദരിദ്രനായിത്തീരും; 2 വീഞ്ഞും തൈലവും പ്രിയപ്പെടുന്നവൻ ധനവാനാകുകയില്ല. 1
Cross References
Isaiah 43:3നിന്‍റെ ദൈവവും യിസ്രായേലിന്‍റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്‍റെ രക്ഷകൻ; 2 നിന്‍റെ മറുവിലയായി ഞാൻ മിസ്രയീമിനെയും 1 നിനക്കു പകരമായി കൂശിനെയും 2 സെബയെയും കൊടുത്തിരിക്കുന്നു. 1
Isaiah 55:8“എന്‍റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; 2 നിങ്ങളുടെ വഴികൾ എന്‍റെ വഴികളുമല്ല” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു. 1